European Football

മെസ്സി ജ്വാലയില്‍ വെന്തുരുകി എസ്റ്റോണിയ

ഞായറാഴ്ച സ്‌പെയിനിലെ പാംപ്ലോണയിൽ നടന്ന സൗഹൃദമത്സരത്തിൽ എസ്തോണിയയെ 5-0ന് പരാജയപ്പെടുത്തി അർജന്റീന.ടീമിന് വേണ്ടി അഞ്ചു ഗോള്‍ നേടി ക്യാപ്റ്റന്‍ ലയണല്‍  മെസ്സി.അർജന്റീനയ്ക്ക് വേണ്ടി മെസ്സിയുടെ ആദ്യ അഞ്ചു ഗോള്‍...

സ്വിസ് പടയെ തകര്‍ത്ത് പോര്‍ച്ചുഗല്‍

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിന്റെ പിൻബലത്തിൽ, ലിസ്ബണിലെ എസ്റ്റാഡിയോ ജോസ് അൽവലാഡിൽ ഞായറാഴ്ച നടന്ന യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനെതിരെ പോർച്ചുഗൽ 4-0ന് ശക്തമായ വിജയം നേടി.2008-ൽ ജർമ്മനിയോട്...

കല്യാണം മറ്റുള്ള ആവശ്യങ്ങള്‍ക്കും കാമ്പ് ന്യൂ വാടകക്ക് നല്‍കാന്‍ ബാഴ്സലോണ

ഒരു ബില്യന്‍ പൗണ്ട് കടം എന്നാ കടമ്പ കടക്കുന്നതിനെ  തുടർന്ന്, ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിൽ ബാഴ്‌സലോണ അവരുടെ പ്രശസ്തമായ ക്യാമ്പ് നൗ പിച്ച് വാടകയ്‌ക്ക് കൊടുക്കുന്നു. കല്യാണ ആവശ്യങ്ങള്‍ക്കും...

ലോകക്കപ്പ് യോഗ്യത ഫൈനല്‍ ; യുക്രെയിനിനു എതിരാളി വേല്‍സ്

ഞായറാഴ്ച രാത്രി വെയിൽസിനോ ഉക്രെയ്നിനോ വേണ്ടി ഖത്തറിലെ ലോകക്കപ്പ് സ്ഥാനം കാത്തിരിക്കുന്നു.ഇരു ടീമുകളും തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി കാർഡിഫ് സിറ്റി സ്റ്റേഡിയത്തിൽ  പ്ലേ ഓഫ് ഫൈനലിൽ നേർക്കുനേർ...

ഇറ്റലി – ജര്‍മനി പോരാട്ടം സമനിലയില്‍

ജോഷ്വ കിമ്മിച്ചിന്റെ സ്ട്രൈക്കിന്‍റെ ബലത്തില്‍  ശനിയാഴ്ച നടന്ന നേഷൻസ് ലീഗ് ഓപ്പണറിൽ ജർമ്മനി ഇറ്റലിയുമായി 1-1 സമനില നേടി.തുടർച്ചയായ രണ്ടാം ടൂർണമെന്റിന് ലോകകപ്പിന് യോഗ്യത നേടാനാകാത്തതിന്റെ നിരാശ മറികടക്കാൻ...

ഉദ്ഘാടന മത്സരത്തിൽ തന്നെ ഇംഗ്ലണ്ടിനു ഹംഗറിക്കെതിരെ തിരിച്ചടി

ഇംഗ്ലണ്ട് അവരുടെ നേഷൻസ് ലീഗ് ഉദ്ഘാടന മത്സരത്തിൽ ഹംഗറിക്കെതിരെ 1-0 ന് തോറ്റു.60 വർഷത്തിനു ശേഷം ആദ്യമായാണ് ഹംഗറി ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്നത്.ഹംഗറി വളരെ അധികം അച്ചടക്കം കാഴ്ചവച്ചു എന്നും...

മെസ്സിയുടെ പ്രശംസയില്‍ ബെന്‍സെമ സന്തോഷവാന്‍

കുറച്ചു ദിനങ്ങള്‍ക്ക് മുന്നേ നടന്ന ഒരു അഭിമുഘത്തില്‍ ബാലോന്‍ ഡി ഓര്‍ ബെന്‍സെമക്ക് ലഭിക്കണം എന്ന കാര്യത്തില്‍ സംശയം ഒന്നുമില്ല എന്ന് പിഎസ്ജി താരം ലയണല്‍ മെസ്സി പറഞ്ഞിരുന്നു.മെസ്സിയുടെ...

കാവാനിയുടെ ഇരട്ട ഗോളില്‍ മെക്സിക്കോയേ തകര്‍ത്ത് യുറുഗ്വായ്‌

രണ്ടാം പകുതിയിൽ എഡിൻസൺ കവാനി ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍  മെക്‌സിക്കോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ ഉറുഗ്വായ് 3-0 ന് ജയിച്ചു.അരിസോണയിലെ ഗ്ലെൻഡേലിലുള്ള സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ, 35-ാം മിനിറ്റിൽ മത്തിയാസ്...

പോര്‍ച്ചുഗീസ് സ്പാനിഷ്‌ മത്സരം വീണ്ടും സമനിലയില്‍

വ്യാഴാഴ്ച എസ്റ്റാഡിയോ ബെനിറ്റോ വില്ലമറിനിൽ നടന്ന നേഷൻസ് ലീഗ്  മത്സരത്തിൽ പോർച്ചുഗൽ സ്‌ട്രൈക്കർ റിക്കാർഡോ ഹോർട്ടയുടെ  എണ്‍പതാം മിനുട്ടിലെ ഗോള്‍  സ്‌പെയിനിനെ 1-1ന് സമനിലയിൽ തളച്ചു.അൽവാരോ മൊറാട്ട ആദ്യ...

ഇന്റർ മിലാനുമായി ധാരണയിലെത്തി ലുക്കാക്കു, കൂടുമാറ്റം ലോൺ അടിസ്ഥാനത്തിൽ

ഇറ്റാലിയൻ ടീമായ ഇന്റർ മിലാനിലേക്ക് മടങ്ങാൻ തീരുമാനിച്ച് സൂപ്പർ താരം റൊമേലു ലുക്കാക്കു. ക്ലബിലേക്ക് മടങ്ങുന്ന കാര്യവുമായി ബന്ധപ്പെട്ട് താരം ഇന്റർ മിലാനുമായി ധാരണയിലെത്തിയതായാണ് ഏറ്റവും പുതിയ വാർത്തകൾ....