പെപ്പിന് കീഴില്‍ സമയം ലഭിക്കാത്ത മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങറെ ടീമിലേക്ക് എത്തിക്കാന്‍ ഒരുങ്ങി എസി മിലാന്‍
മാഞ്ചസ്റ്റർ സിറ്റി വിങ്ങർ ജാക്ക് ഗ്രെലിഷ് എസി മിലാന്‍റെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഇടം നേടിയതായി റിപ്പോര്‍ട്ട്.കഴിഞ്ഞ വേനൽക്കാലത്ത് 100 മില്യൺ പൗണ്ട് എന്ന ഭീമന്‍ ട്രാന്‍സ്ഫര്‍ തുകക്ക്...













































