പല പ്രീമിയര്‍ ലീഗ് ക്ലബുകളുടെ താല്‍പര്യം ഉണ്ടായിരുന്നിട്ടും യുവ ബ്രസീലിയന്‍ താരത്തിനെ റാഞ്ചാന്‍ ചെല്‍സിക്ക് സാധിച്ചു
ജനുവരി ട്രാൻസ്ഫർ വിൻഡോയില്‍ തങ്ങളുടെ രണ്ടാം സൈനിംഗ് പൂർത്തിയാക്കാൻ ചെൽസി ഒരുങ്ങുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്കുള്ള തന്റെ നീക്കം പൂർത്തിയാക്കിയ ശേഷം ലണ്ടനില്‍ നിന്ന് ബ്രസീലിയൻ മിഡ്ഫീൽഡറുടെയും കുടുംബത്തിന്റെയും ചിത്രം പങ്കിട്ട...