European Football

വീട് മോഷ്ട്ടാക്കള്‍ ആക്രമിച്ചു ; റഹീം സ്റ്റര്‍ലിങ്ങ് ഖത്തറില്‍ നിന്ന് ലണ്ടനിലേക്ക് വണ്ടി കയറി

കുടുംബ പ്രശ്‌നങ്ങൾ കാരണം ചെൽസി താരം റഹീം സ്റ്റെർലിംഗ് സെനഗല്‍ മത്സരത്തില്‍ കളിച്ചിരുന്നില്ല.താരം എപ്പോള്‍ തിരിച്ചു വരും എന്നതിനെ കുറിച്ച് ഒരു അപ്ഡേറ്റും തനിക്ക് നല്‍കാന്‍ ആവില്ല എന്ന്...

“ഞങ്ങല്‍ ബെല്‍ജിയത്തിന്റെ സുവർണ്ണ തലമുറയല്ല ” – തിബോട്ട് കോർട്ടോയിസ്

2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെ ബെല്‍ജിയത്തിനെ സൂപ്പർ താരം തിബോട്ട് കോർട്ടോയിസ് കടുത്ത രീതിയില്‍ വിമര്‍ശിച്ചു.കഴിഞ്ഞ ലോകക്കപ്പില്‍ ഉണ്ടായ പോലൊരു മികച്ച...

2026 ലോകകപ്പിനായി മൂന്ന് ടീമുകളുള്ള ഗ്രൂപ്പുകളെ ഉപേക്ഷിക്കാന്‍ ഫിഫ ഒരുങ്ങുന്നു

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന്റെ ഫോർമാറ്റിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഫിഫയുടെ ആഗോള ഫുട്‌ബോൾ മേധാവി ആഴ്‌സെൻ വെംഗർ പറഞ്ഞു.അടുത്ത ലോകക്കപ്പ്...

എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം ;സെനഗലിനെ ലോകക്കപ്പില്‍ നിന്ന് പുറത്താക്കി ഇംഗ്ലണ്ട്

2022 ലോകകപ്പിൽ സെനഗലിനെ 3-0ന് തോൽപ്പിച്ച് ക്വാർട്ടർ ഫൈനലില്‍ ഇടം നേടി ഇംഗ്ലണ്ട് ടീം. പോളണ്ടിനെ 3-1 ന് തോൽപ്പിച്ച ഫ്രാൻസിനെതിരെ ആണ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇംഗ്ലണ്ട് കളിക്കാന്‍...

തിയറി ഹെന്രിയേ മറികടന്ന് ഫ്രാൻസിലെ എക്കാലത്തെയും മികച്ച ടോപ്‌ സ്കോറര്‍ ആയി മാറി ജിറൂഡ്

ലോകകപ്പിൽ പോളണ്ടിനെതിരെ നേടിയ ഗോളോടെ ലിവിയർ ജിറൂഡ് ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച പുരുഷ ഗോൾ സ്‌കോററായി മാറി.റൗണ്ട് ഓഫ് 16 മത്സരത്തില്‍ പോളണ്ടിന് നേരെ അവിശ്വസനീയമാംവിധം മികച്ച ഫിനിഷോടെ...

ജപ്പാനോട് ഏറ്റ തോല്‍വി അടഞ്ഞ അധ്യായം ,ശ്രദ്ധ ഇനി നോക്കൌട്ടില്‍ : റോഡ്രി

ജപ്പാനെതിരെ നേരിട്ട ഞെട്ടിക്കുന്ന തോല്‍വി സ്പെയിന്‍ യുവ താരങ്ങള്‍ക്ക് നല്‍കുന്നത് വളരെ വിലയുള്ള പാഠം ആണ് എന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ റോഡ്രി വെളിപ്പെടുത്തി. ലോകകപ്പിന്റെ മൂന്നാം മത്സരത്തില്‍...

ദക്ഷിണ കൊറിയക്കെതിരെയുള്ള മത്സരത്തില്‍ നെയ്‌മര്‍ തിരിച്ചെത്തിയേക്കും എന്ന പ്രതീക്ഷ പങ്കു വെച്ച് കോച്ച് ടിറ്റെ

ദക്ഷിണ കൊറിയയുമായുള്ള ലോകകപ്പ് 16-ാം റൗണ്ട് പോരാട്ടത്തിന് മുന്നോടിയായി നെയ്മർ  ടീമിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്ത ബ്രസീല്‍ ആരാധകര്‍ക്കും കാംപിലും വലിയ സന്തോഷവും ആവേശവുമാണ് നല്‍കിയിരിക്കുന്നത്.സെർബിയയ്‌ക്കെതിരായ ബ്രസീലിന്റെ ഓപ്പണിംഗ് ഗെയിമിൽ...

ഗബ്രിയേൽ ജീസസും അലക്സും പരിക്കിനെ തുടർന്ന് ലോകകപ്പിൽ നിന്ന് പുറത്തേക്ക്

കാൽമുട്ടിന് പരിക്കേറ്റ ഗബ്രിയേൽ ജീസസും അലക്‌സ് ടെല്ലസും ലോകകപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായതായി ബ്രസീൽ ടീം ശനിയാഴ്ച അറിയിച്ചു. കാമറൂണിനെതിരായ  മത്സരത്തില്‍  പരിക്കേറ്റ താരങ്ങള്‍ ശനിയാഴ്ച രാവിലെ...

പോർച്ചുഗൽ ബോസ് ഫെർണാണ്ടോ സാന്റോസിനെ തെറി വിളിച്ചു എന്ന വാദം നിഷേധിച്ച് റൊണാള്‍ഡോ

ദക്ഷിണ കൊറിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തന്നെ സബ് ചെയ്ത പോര്‍ച്ചുഗീസ് കോച്ച് ഫെർണാണ്ടോ സാന്റോസിനോട് താൻ അസഭ്യം  പറഞ്ഞെന്ന  അവകാശവാദം ക്രിസ്റ്റ്യാനോ റൊണാൾഡോ നിഷേധിച്ചു.അവസാന ഗ്രൂപ്പ് ഗെയിമിന്റെ 65-ാം...

മിഗ്വൽ അൽമിറോണിനെ കളിയാക്കിയത്തില്‍ തന്‍റെ ഖേദം അറിയിച്ച് ഗ്രീലിഷ്

ന്യൂകാസിൽ ഫോർവേഡ് മിഗ്വൽ അൽമിറോണിനെ കളിയാക്കിയതിൽ ഖേദമുണ്ടെന്ന് ഇംഗ്ലണ്ട് താരം ജാക്ക് ഗ്രീലിഷ്.മെയ് മാസത്തിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ ടൈറ്റിൽ ആഘോഷത്തിനിടെ അൽമിറോണിനെ സിറ്റി താരം ഗ്രീലിഷ് കളിയാക്കിയിരുന്നു.മോശം പ്രകടനം...