കണ്ണ് തള്ളും ഓഫര്‍ നല്‍കി മാര്‍ക്കസ് റാഷ്ഫോര്‍ഡിനെ സ്വന്തമാക്കാന്‍ ഒരുങ്ങി പിഎസ്ജി
ആഴ്ചയിൽ 850,000 പൗണ്ട് സാലറി ആയി നല്‍കി ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാളായി മാർക്കസ് റാഷ്‌ഫോർഡിനെ മാറ്റാൻ പാരീസ് സെന്റ് ജെർമെയ്‌ൻ തയ്യാറെടുക്കുന്നതായി...













































