മുന്‍ ആഴ്സണല്‍ താരം കഞ്ചാവ് കടത്താന്‍ ശ്രമിച്ച് പോലീസ് പിടിയില്‍ !!!!!!!
ബ്രിട്ടീഷ് എയർപോർട്ട് വഴി 600,000 പൗണ്ട് (800,000 ഡോളർ) വിലമതിക്കുന്ന കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ ബ്രിട്ടീഷ് ഫുട്ബോൾ താരം ജെയ് ഇമ്മാനുവൽ തോമസിനെതിരെ കേസെടുത്തു.ആഴ്‌സണലിൽ തൻ്റെ കരിയർ...













































