ആഴ്സണല്‍ മല്‍സരത്തില്‍ കെവിന്‍ ഡി ബ്രൂയിന ഉണ്ടാകില്ല !!!!!!!!
കെവിൻ ഡി ബ്രൂയ്‌നെക്ക് ഈ വാരാന്ത്യം ആഴ്സണലിനെതിരെ കളിയ്ക്കാന്‍ കഴിഞ്ഞെക്കില്ല എന്ന് മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ട് വന്നതായി സിറ്റി വെളിപ്പെടുത്തി.ബുധനാഴ്ച ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇൻ്റർ മിലാനെതിരെ സിറ്റിയുടെ ചാമ്പ്യൻസ്...













































