ബാഴ്സയുടെ ലോണ്‍ ഡീല്‍ നിരസിച്ച ഫിയോറന്റീനക്ക് മേല്‍ കടുത്ത അമര്‍ഷവുമായി സോഫിയാൻ അംറബത്
ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിനത്തിൽ ബാഴ്‌സലോണയുടെ ലോൺ ബിഡ് നിരസിച്ചതിനെത്തുടർന്ന് ഫിയോറന്റീനക്ക് മേല്‍ മൊറോക്കന്‍ താരമായ സോഫിയാൻ അംറബത്തിനു നീരസം. സീസൺ അവസാനത്തോടെ സെർജിയോ ബുസ്‌കെറ്റ്‌സ് ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍...












































