മാൻ യുണൈറ്റഡ് താരം മേസൺ ഗ്രീൻവുഡിനെതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മേസൺ ഗ്രീൻവുഡിനെതിരായ ക്രിമിനൽ നടപടികൾ നിർത്തിവച്ചതായി പോലീസും പ്രോസിക്യൂട്ടർമാരും വ്യാഴാഴ്ച അറിയിച്ചു.ബലാത്സംഗശ്രമം, ആക്രമണം,പീഡനം എന്നിങ്ങനെ ഉള്ള ആരോപണങ്ങളിൽ 21 കാരനായ ഫുട്ബോൾ താരം നവംബറിൽ...













































