ഡബിളടിച്ച് ബെന്‍സെമ ; എല്‍ച്ചക്കെതിരെ വിജയം നേടി മാഡ്രിഡ്
ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ എല്‍ച്ചയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ലീഗില്‍ ബാഴ്സയുടെ ലീഡ് പതിനൊന്നില്‍ നിന്ന് എട്ടാക്കി കുറച്ചു.തുടക്കത്തില്‍ നിന്ന് തന്നെ ഏറെ...













































