ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് ; ഇന്റര്‍ മിലാന്‍ – പോര്‍ട്ടോ
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇടം നേടുന്നതിനു വേണ്ടി പോർട്ടോയും ഇന്റർ മിലാനും ഇന്ന് നേര്‍ക്കുന്നേര്‍.സാന്‍ സിറോയില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്റര്‍ മിലാന്‍...













































