ഗെറ്റാഫെക്കെതിരെയുള്ള സമനില ; വിചിത്ര ന്യായവുമായി സാവി
തന്‍റെ ടീം പരാജയപ്പെട്ടാല്‍ വളരെ വിചിത്രമായ ന്യായങ്ങള്‍ പറയുന്ന ഒരു മാനേജര്‍ എന്ന ഖ്യാതി സാവിക്കുണ്ട്.പല മത്സരങ്ങളിലും മാച്ച് റഫറിമാര്‍ക്കെതിരെ കയര്‍ക്കുന്ന അദ്ദേഹത്തിന് അഞ്ചില്‍ കൂടുതല്‍ മഞ്ഞ കാര്‍ഡ്...













































