ആന്റണി മാർഷ്യലിന്‍റെ കരാര്‍ നീട്ടാന്‍ യുണൈട്ടഡിനോട് ആവശ്യപ്പെട്ട് എറിക് ടെന്‍ ഹാഗ്
അടുത്ത സീസണിൽ ആന്റണി മാർഷ്യൽ ഓൾഡ് ട്രാഫോർഡിൽ തുടരണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നു.റെഡ് ഡെവിൾസ് ഈ സമ്മറില്‍ തങ്ങളുടെ മുന്നേറ്റ നിര...













































