സെല്‍റ്റക്കെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ ജയം നേടി റയല്‍
ശനിയാഴ്ച സാന്റിയാഗോ ബെർണബ്യൂവിൽ സെൽറ്റയ്‌ക്കെതിരെ മാർക്കോ അസെൻസിയോയും എഡർ മിലിറ്റാവോയും നേടിയ ഗോളുകളുടെ ബലത്തിൽ റയൽ മാഡ്രിഡിന് സെള്‍ട്ട വിഗോക്കെതിരെ 2-0ന് ജയം. അതോടെ ലാലിഗയിൽ ഒന്നാമതുള്ള ബാഴ്‌സലോണയുടെ...













































