സൗദി അറേബ്യയിലേക്ക് കൂടുമാറാന്‍ സെർജിയോ ബുസ്‌കെറ്റ്‌സ്
ബാഴ്‌സലോണയിൽ നിന്ന് വിടവാങ്ങുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം സെർജിയോ ബുസ്‌ക്വെറ്റ്‌സ് സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ഉടന്‍ തന്നെ മാറിയേക്കും എന്ന് പ്രതീക്ഷിക്കുന്നു.സീസണിന്റെ അവസാനത്തോടെ താരവും ബാഴ്സലോണയും തമ്മില്‍ ഉള്ള കരാര്‍...













































