റയല്‍ താരം ” ഫെർലാൻഡ് മെൻഡി ” ആഴ്സണലിന്റെ ട്രാന്‍സ്ഫര്‍ റഡാറില്‍
റയൽ മാഡ്രിഡ് ഡിഫൻഡർ ഫെർലാൻഡ് മെൻഡിയുടെ സാധ്യതയെക്കുറിച്ച് ആഴ്സണൽ അന്വേഷിക്കുന്നുണ്ട്.ഫ്രാൻസ് താരം തന്‍റെ നാലാം സീസണ്‍ ബെര്‍ണാബ്യുവില്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്.47.5 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ ഫീസില്‍ ലിയോണില്‍ നിന്ന്...













































