കരാര്‍ കാലഹരണപ്പെടാന്‍ പോകുന്ന റയല്‍ താരത്തിനെ റാഞ്ചാന്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍
ആസ്റ്റൺ വില്ല മാർക്കോ അസെൻസിയോയെ സൈൻ ചെയ്യാനുള്ള റേസില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.ഈ സീസണോടെ റയല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാവാന്‍ പോകുന്ന താരത്തിനെ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ആണ്...













































