സോസിദാദിനെതിരെ തോല്‍വി ; ആരാധകര്‍ക്ക് മുന്നില്‍ ലാലിഗ കിരീടം ഉയര്‍ത്തി ബാഴ്സലോണ
റയല്‍ സോസിദാദിനെതിരെ തോല്‍വി നേരിട്ടു എങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആരാധകര്‍ക്ക് വേണ്ടി ബാഴ്സലോണ ലാലിഗ കിരീടം ഉയര്‍ത്തി.ഇന്നലത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ്...













































