വിനീഷ്യസിന് പിന്തുണ അറിയിച്ച് റഫീഞ്ഞയും ; തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി ബാഴ്സലോണ
റയൽ മാഡ്രിഡ് താരത്തെ വംശീയമായി അധിക്ഷേപിച്ചതിനെ തുടർന്ന് വിനീഷ്യസ് ജൂനിയറിന് പിന്തുണ പ്രഖ്യാപിച്ച ബാഴ്‌സലോണ ഫോർവേഡ് റഫിഞ്ഞക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു.ഇന്നലെ നടന്ന റയല്‍ വലഡോളിഡിനെതിരായ മത്സരത്തില്‍ ആണ്...












































