റയലിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം നേടി ഹാരി കെയിന്‍
ടോട്ടൻഹാം ഹോട്‌സ്‌പർ ഫോർവേഡ് ഹാരി കെയ്‌നിനായി ഒരു നീക്കം നടത്താനുള്ള ഓപ്ഷന്‍ റയലിന്റെ അജണ്ടയില്‍ ഉണ്ട് എന്ന് റിപ്പോര്‍ട്ട്.പിച്ചിനു അകത്തും പുറത്തും ടോട്ടന്‍ഹാം ക്ലബ് ആകെ അലങ്കോലപ്പെട്ടിരിക്കുകയാണ്.ക്ലബിന് നിലവില്‍...













































