European Football

ഈഎഫ്എല്‍ കപ്പില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്താന്‍ ആഴ്സണല്‍

ലണ്ടൻ എതിരാളികള്‍ ആയ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടാന്‍ ആഴ്സണല്‍.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് ഈഎഫ്എല്‍ കപ്പ് മല്‍സരം    വെസ്റ്റ് ഹാം ഹോമായ ലണ്ടന്‍...

ചെൽസി ഡിഫൻഡർ ട്രെവോ ചലോബ ബൊറൂസിയ ഡോർട്ട്മുണ്ടിന് വാഗ്ദാനം ചെയ്തു ചെല്‍സി

ജനുവരി ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നോടിയായി ചെൽസി ഡിഫൻഡർ ട്രെവോ ചലോബയെ ബുണ്ടസ്ലിഗ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്.24-കാരൻ തുടയുടെ പരിക്ക് കാരണം ഈ സീസണിൽ മൗറീഷ്യോ...

ജമാല്‍ മുസിയാലയെ ആജീവനാന്തം പിടിച്ച് നിര്‍ത്താനുള്ള ആഗ്രഹം വെളിപ്പെടുത്തി ബയേണ്‍ മ്യൂണിക്ക്

ജമാൽ മുസിയാലയുടെ കരാർ നീട്ടാൻ ക്ലബ് സാധ്യമായതെല്ലാം ചെയ്യുമെന്ന് ബയേൺ മ്യൂണിക്ക് സിഇഒ ജാൻ-ക്രിസ്റ്റ്യൻ ഡ്രെസെൻ വെളിപ്പെടുത്തി.ആദ്യ ടീമിൽ അവസരം ലഭിച്ചതുമുതൽ, ക്ലബ്ബിന്റെ ഏറ്റവും വിലപിടിപ്പുള്ള യുവ താരം...

താന്‍ വല്ലാത്തൊരു ആശയ കുഴപ്പത്തില്‍ എന്ന് വെളിപ്പെടുത്തി ചെൽസി ഡിഫൻഡർ തിയാഗോ സിൽവ

ഫൂട്ബോള്‍ എന്ന തന്‍റെ പ്രൊഫഷനോട് വിട പറയുന്നത് വളരെ ബുദ്ധിമുട്ടായ കാര്യം ആണ് എന്ന് ചെൽസി ഡിഫൻഡർ തിയാഗോ സിൽവ.2009-ൽ എസി മിലാനിലേക്ക് മാറിയത് മുതൽ യൂറോപ്യൻ ഫുട്‌ബോളിന്റെ...

ക്ലോപ്പിന്‍റെ റഡാറില്‍ ഇടം നേടി ഡച്ച് ഡിഫൻഡർ ഡെവിൻ റെൻഷ്

ലിവർപൂൾ അയാക്‌സ് ഡിഫൻഡർ ഡെവിൻ റെൻഷിനെ സമീപിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം, തന്റെ ഫസ്റ്റ്-ടീം സ്ക്വാഡിലേക്ക് ഒരു പുതിയ ഡിഫൻഡറെ ചേർക്കാൻ യുർഗൻ ക്ലോപ്പ്...

റയൽ മാഡ്രിഡിന്റെ റോഡ്രിഗോ കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നു

റയൽ മാഡ്രിഡ് ഫോർവേഡ് റോഡ്രിഗോ തന്റെ ദീർഘകാല ഭാവി ക്ലബ്ബിനായി സമർപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.വിനീഷ്യസ് ജൂനിയർ ചൊവ്വാഴ്ച ഒരു പുതിയ കരാർ ഒപ്പിട്ടതിന് ശേഷം ലോസ് ബ്ലാങ്കോസ് ഈ...

വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡുമായി പുതിയ നാല് വർഷത്തെ കരാർ ഒപ്പിട്ടു

വിനീഷ്യസ് ജൂനിയർ പുതിയ നാല് വർഷത്തെ കരാർ ഒപ്പിട്ടതായി റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു, അതനുസരിച്ച്  അദ്ദേഹം 027 ജൂൺ വരെ റയല്‍ മാഡ്രിഡില്‍ തുടരും.ബ്രസീൽ ഇന്റർനാഷണൽ താരം  2018...

പുതിയ കരാറുമായി ബന്ധപ്പെട്ട് സിമിയോണി അത്‌ലറ്റിക്കോയുമായി ചർച്ച ആരംഭിച്ചു

ഡീഗോ സിമിയോണിയുടെ  ഏജന്റും സഹോദരിയുമായ നതാലിയ സിമിയോണി തിങ്കളാഴ്ച അത്ലറ്റിക്കോ മാഡ്രിഡ് ചീഫ് എക്സിക്യൂട്ടീവ് മിഗ്വൽ ഏഞ്ചൽ ഗിൽ മാറിനെ കണ്ടു ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.പരിശീലകനുള്ള പുതിയ കരാറിനെക്കുറിച്ചുള്ള...

ബയേൺ മ്യൂണിക്കിന്റെ കിമ്മിച്ച് ചുവപ്പ് കാർഡിനെ തുടർന്ന് രണ്ട് മത്സരങ്ങൾ വിലക്ക്

ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരം ജോഷ്വ കിമ്മിച്ചിന് ബുണ്ടസ്‌ലിഗയിൽ രണ്ട്  മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയതായി ജർമ്മൻ ഫുട്‌ബോൾ അസോസിയേഷൻ (DFB) തിങ്കളാഴ്ച അറിയിച്ചു.ശനിയാഴ്ച ബൊറൂസിയ ഡോർട്ട്മുണ്ടിൽ നടക്കുന്ന...

സോക്രട്ടീസ് അവാർഡ് ജേതാവ് വിനീഷ്യസ് ജൂനിയർ വംശീയ പോരാട്ടം തുടരുമെന്ന് പ്രഖ്യാപ്പിച്ചു

റയൽ മാഡ്രിഡ് വിങ്ങർ വിനീഷ്യസ് ജൂനിയറിന് , കളത്തിന് പുറത്തുള്ള തന്റെ സംഭാവനകൾ മൂലം തിങ്കളാഴ്ച സോക്രട്ടീസ് അവാർഡ് ലഭിച്ചു.ഇത് പ്രധാനമായും താരത്തിനു ലഭിക്കാന്‍ കാരണം ആയത് ലോക...