തലയ്ക്ക് പരിക്കേറ്റ ഇന്ത്യന്‍ ഫൂട്ബോള്‍ താരമായ ശ്രേയ ഹൂഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ ശ്രേയ ഹൂഡയ്ക്ക് പാരീസ് 2024 AFC വനിതാ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ് റൗണ്ട് 2 ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റു.അവര്‍ക്ക് പകരം...













































