ജാഡോൺ സാഞ്ചോ ഡോർട്ട്മുണ്ടിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുന്നു ???
മാഞ്ചസ്റ്റർ യുണൈറ്റഡും ബൊറൂസിയ ഡോർട്ട്മുണ്ടും ജാഡൺ സാഞ്ചോയുടെ വായ്പാ ഇടപാടിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണ്.സീസൺ അവസാനം വരെ സാഞ്ചോയെ സ്വന്തമാക്കാൻ ഡോർട്ട്മുണ്ട് താൽപ്പര്യപ്പെടുന്നു, എന്നാൽ യുണൈറ്റഡ് താരത്തിന്‍റെ സാലറി വഹിക്കും...













































