European Football

ടാജോൺ ബുക്കാനന്‍റെ സൈനിങ് പൂര്‍ത്തിയാക്കി ഇന്‍റര്‍ മിലാന്‍

ക്ലബ് ബ്രൂഗിൽ നിന്ന് കനേഡിയൻ താരം ആയ ജോൺ ബുക്കാനനെ സൈനിംഗ് ചെയ്തതായി ഇന്റർ മിലാൻ സ്ഥിരീകരിച്ചു.നാലര വർഷത്തെ കരാറിൽ ആണ് താരം ഒപ്പിട്ടത്.താരത്തിനെ സൈന്‍ ചെയ്യാന്‍ ഇന്‍റര്‍...

ലൂക്കാസ് വാസ്ക്വസ് ; റയലിനെ അലട്ടുന്ന മറ്റൊരു പരിക്ക് കൂടി

ഈ സീസണില്‍ റയല്‍ മാഡ്രിഡിന്‍റെ ശനിദിശ മാറുന്നില്ല.പരിക്കുകള്‍ അവര്‍ക്ക് വലിയ വിനയായി മാറി കൊണ്ടിരിക്കുകയാണ്.ഇന്ന് പരിശീലനത്തിന് ഇറങ്ങിയ സ്പാനിഷ് റൈറ്റ് ബാക്ക് ലൂക്കാസ് വാസ്‌ക്വസിന് പരിക്ക് സംഭവിച്ചിരിക്കുന്നു.സ്പാനിഷ് മാധ്യമങ്ങളുടെ...

ഇന്നലത്തെ പരിക്ക് അല്പം ഗുരുതരം ആയിരുന്നു ; ക്യാൻസലോയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ് നഷ്ടമാകും

ബാഴ്‌സലോണ ഡിഫൻഡർ ജോവോ കാൻസെലോയ്ക്ക് ഇന്നലെ പരിക്ക് പറ്റിയത് ബാഴ്സ കാമ്പില്‍ പുതിയ ഒരു ആശങ്ക സൃഷ്ട്ടിച്ചു.ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം സൗദി അറേബ്യയിൽ അടുത്തയാഴ്ച നടക്കുന്ന...

ബ്രസീല്‍ മാനേജര്‍ റോളില്‍ മോറീഞ്ഞോ – വാര്‍ത്ത വ്യാജം

2024 ജൂലൈയിൽ ദേശീയ ടീം ജോലി ഏറ്റെടുക്കാൻ ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ  തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് റോമ കോച്ച് ഹോസെ മൗറീഞ്ഞോ.കഴിഞ്ഞ ദിവസം മോറീഞ്ഞോ ആയിരിയ്ക്കും ബ്രസീല്‍ ടീമിന്‍റെ കടിഞ്ഞാണ്‍...

ജൂഡ് ബെലിങ്ഹാമിന്‍റെ വില കേട്ട് ഞെട്ടി തരിച്ച് ഫൂട്ബോള്‍ ലോകം !!!!!!

സ്വിറ്റ്‌സർലൻഡിലെ സിഐഈഎസ് ഫൂട്ബോള്‍ ഒബ്‌സർവേറ്ററി നടത്തിയ പഠനത്തില്‍ ലോകത്തിലെ ഏറ്റവും വില കൂടിയ പുരുഷ ഫൂട്ബോള്‍ താരങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടു.ലോകമെമ്പാടുമുള്ള 6,000-ലധികം ട്രാന്‍സ്ഫറുകള്‍ പഠിച്ചതിന് ശേഷം ആണ്...

“മെസ്സിയേ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു ” – കിലിയന്‍ എംബാപ്പെ

മുൻ സഹതാരം ലയണൽ മെസ്സിക്കൊപ്പം പിച്ച് പങ്കിടാന്‍ കഴിയാത്തതിന്‍റെ വിഷമം തനിക്ക് ഇപ്പോള്‍ മനസ്സില്‍ ആകുന്നുണ്ട് എന്നു പിഎസ്ജി ഫോര്‍വേഡ് കിലിയന്‍ എംബാപ്പെ പറഞ്ഞു. ഇന്നലെ ഫ്രഞ്ച് മാധ്യമങ്ങള്‍ക്ക്...

ഏകദിന ക്രിക്കറ്റർ ഓഫ് ഇയർ നോമിനേഷൻ ലിസ്റ്റ് പൂര്‍ത്തിയായി

വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷാമി, ഡാരിൽ മിച്ചൽ എന്നീ നാല് താരങ്ങൾ ഐസിസി 2023 ലെ മികച്ച ഏകദിന ക്രിക്കറ്റർ അവാർഡിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍...

സലെർനിറ്റാനയെ 6-1 നു തകര്‍ത്ത് യുവന്‍റസ്

ഒന്നാം മിനുട്ടില്‍ ഒരു ഗോള്‍ വഴങ്ങി എങ്കിലും ഗംഭീരമായ തിരിച്ചുവരവ് നടപ്പില്‍ ആക്കിയ യുവന്‍റസ് കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടി.ഇന്നലെ നടന്ന മല്‍സരത്തില്‍ എതിരാളികള്‍ ആയ...

തട്ടീം മുട്ടീം എക്സ്ട്രാ ടൈമില്‍ വിജയം നേടി ബാഴ്സലോണ

ഇൽകെ ഗുണ്ടോഗന്റെ സ്‌റ്റോപ്പേജ് ടൈം പെനാൽറ്റി ബാഴ്‌സലോണയെ തല്‍ക്കാലം രക്ഷിച്ചു.ദുര്‍ഭലര്‍ ആയ ലാസ് പാമാസിനെതിരെ 2-1 നു ആണ് ബാഴ്സ വിജയം നേടി എടുത്തത്.പ്രകടനം വളരെ ആവറേജ് മാത്രം...

കേരളത്തിൽ സൗഹൃദ ഫുട്ബോൾ കളിക്കാൻ അർജന്റീന ; ഷെഡ്യൂളിന്റെ കാര്യത്തില്‍ ആശയകുഴപ്പം

കേരള മണ്ണില്‍ ഫുട്ബോള്‍ കളിക്കാന്‍ തയ്യാര്‍ ആണ് എന്ന് അറിയിച്ച് കൊണ്ട് അര്‍ജന്‍റ്റീന ഫുട്ബോള്‍ അസോസിയേഷന്‍ മെയില്‍ അയച്ചതായി റിപ്പോര്‍ട്ട്.കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ ആണ് വാര്‍ത്ത...