സാധ്യതകള്‍ മാറി മറയുന്നു ; കിലിയന്‍ എംബാപ്പേ ലിവര്‍പൂളിലെക്ക് പോകാന്‍ സാധ്യത ഏറുന്നു
പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് കൈലിയൻ എംബാപ്പെയും റയല്‍ മാഡ്രിഡും തമ്മില്‍ വാക്കാല്‍ ഉള്ള കരാറില്‍ എത്തി എന്നത് വ്യാജ വാര്‍ത്തയാണ് എന്ന് താരത്തിന്‍റെ കാമ്പ് വ്യക്തമാക്കി.കഴിഞ്ഞ ജനുവരി...













































