ബാഴ്സലോണയും ഫ്രീ ട്രാന്‍സ്ഫര്‍ ടാക്ക്ടിക്ക്സും ; അടുത്ത ലക്ഷ്യം തയ്യാര്‍
സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന ബാഴ്സലോണയുടെ പുതിയ ഒരു സൈനിങ് തന്ത്രം ആണ് താരങ്ങളുടെ നിര്‍ബന്ധിത ഫ്രീ ട്രാന്‍സ്ഫര്‍.കാര്യം വളരെ എളുപ്പം ആണ്.ബാഴ്സയില്‍ കളിക്കുക എന്നത് ഇപ്പോഴും പല മുതിര്‍ന്ന...













































