കളിക്കാരുടെ പിടിപ്പ്കേടിനെ വിമര്‍ശിച്ച് ഹാന്‍സി ഫ്ലിക്ക്
ബാഴ്‌സലോണ കോച്ച് ഹാൻസി ഫ്ലിക്ക് തൻ്റെ ടീമിൻ്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ചു.റഫീഞ്ഞയും ലെവന്‍ഡോസ്ക്കിയും നേടിയ ഗോളുകള്‍ ബാഴ്സയെ രണ്ടു ഗോളിന് മുന്നില്‍ ആക്കി എങ്കിലും എണ്‍പതാം മിനുട്ടില്‍ അവര്‍...













































