ഏ.ഐ.എഫ്.എഫ് എമെർജിംഗ് പ്ലയെർ ഓഫ് ദി ഇയർ ആയി സഹൽ അബ്ദുൽ സമദ്
മലയാളികളുടെ അഭിമാനവും ഇന്ത്യയുടെ മധ്യനിരയിലെ കരുത്തുറ്റ പോരാളിയുമായ സഹലിനു എമെർജിംഗ് പ്ലയെർ ഓഫ് ദി ഇയർ അംഗീകാരം നൽകി ഏ.ഐ.എഫ്.എഫ്.ഇന്ത്യൻ ഓസിൽ എന്നറിയപ്പെടുന്ന സഹൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരം...













































