ജന്മദിനാശംസകൾ ശ്രീ…

ശ്രീയെപ്പറ്റി എന്തെഴുതാനാണ്?. വഴിതെറ്റിയവൻ എന്നതിനേക്കാൾ അന്താരാഷ്ട്രക്രിക്കറ്റിൽഏറ്റവും മികച്ച കരിയർ സ്വന്തമായുള്ള മലയാളി എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. കാരണം, ഒരിയ്ക്കൽ അയാളുടെ പ്രകടനങ്ങൾ ഓരോ മലയാളിയെയും ഏറെ സന്തോഷിപ്പിച്ചിരുന്നു. അയാൾ...

സഞ്ജുവിനു കാലിടറുന്നുവോ?

വീണ്ടും ഒരവസരം ലഭിച്ചിരിക്കുന്നു. അതു പക്ഷേ സഞ്ജു സാംസൺ പൂർണമായും ഉപയോഗിച്ചുവോ? ഇല്ല എന്നുതന്നെയാകും ഇന്നത്തെ ഇന്ത്യയുടെ ബാറ്റിങ് കണ്ട ഏതൊരു വ്യക്തിയും അഭിപ്രായപ്പെടുക. കാരണം സീരീസ് പൂർണമായും...

കരുത്തുകാട്ടാൻ പെൺപുലികൾ

2017 ജൂലായ്‌ ഇരുപത്തിരണ്ടാം തീയതി ഒരു രാജ്യം മുഴുവൻ ഉറങ്ങാതെ സ്വപ്നം കണ്ടിരുന്നു. പിറ്റേ ദിവസം അവരുടെ ദേശീയ ടീം മറ്റൊരു ലോകകിരീടം കൂടി നാട്ടിലേക്കെത്തിക്കുന്നത്. പക്ഷെ ആ...

ഷമി ഹീറോയാടാ ഹീറോ !!!!.

"ഷമി ഹീറോയാടാ ഹീറോ......" സഞ്ജു സാംസൺ ഫേസ്ബുക്കിൽ പങ്കുവെച്ചൊരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരുപക്ഷേ ഇന്നലെ നടന്ന മത്സരശേഷം മുഹമ്മദ്‌ ഷമിയെന്ന മനുഷ്യൻ ലോകത്തോടു വിളിച്ചു പറയാൻ...

ഹിറ്റ്മാന് തുല്യം ഹിറ്റ്മാൻ മാത്രം

"ഞാൻ ആദ്യമായാണ് ഒരു സൂപ്പർ ഓവറിൽ ബാറ്റിങിനിറങ്ങിയത്. അതിനാൽ തന്നെ ഞാൻ തീർത്തും ആശയക്കുഴപ്പത്തിലായിരുന്നു. ആദ്യ പന്തു മുതൽക്കേ ആക്രമിച്ചു കളിക്കണമോ എന്ന് ചിന്ത എന്നെ അലട്ടിയിരുന്നു." ഇന്നത്തെ...

ത്യാഗി കൊടുങ്കാറ്റിൽ തകർന്ന് ഓസീസ്

അണ്ടർ 19 ലോകകപ്പുകളിൽനിന്നും ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാടു മികച്ച താരങ്ങളെ ലഭിച്ചിട്ടുണ്ട്. യുവരാജ്, ജഡേജ, കോഹ്ലി, മുതലായ ഒട്ടനേകം താരങ്ങൾ അവരുടെ പ്രതിഭ രാകിമിനുക്കിയത് കൗമാര താരങ്ങളുടെ ലോകകായിക...

വിജയവഴിയിൽ റയൽ മാഡ്രിഡ്‌

റിയൽ മാഡ്രിഡ്‌ പതിയെ തിരിച്ചു വരികയാണ്. അവരുടെ പഴയ പ്രതാപത്തിലേക്ക്. കഴിഞ്ഞു പോയ സീസൺ സ്പാനിഷ് വമ്പന്മാർക്ക് അത്ര നല്ല സീസൺ ആയിരുന്നില്ല. വർഷങ്ങളായി ടീമിന്റെ നട്ടെല്ലായിരുന്ന സ്‌ട്രൈക്കർ...

വീണ്ടും പുരസ്‌കാരനിറവിൽ സിന്ധു

വന്യമായൊരു കരുത്തുമായാണ് പുസർല വെങ്കട് സിന്ധുവെന്ന ആന്ധ്രാപ്രദേശുകാരി ബാഡ്മിന്റൺ കോർട്ടിൽ നിറഞ്ഞാടുക. എതിരാളിയുടെ ബലമോ ബലഹീനതയോ കാര്യമാക്കാതെ സ്വന്തം കരുത്തിനെ മാത്രം ആശ്രയിച്ചുള്ള കളി രീതി. അതിനാൽ തന്നെയാണ്...

RIP കോബെ ബ്രയാൻ

ഞെട്ടലുണവാക്കുന്ന ഒരു വാർത്തയും കേട്ടുകൊണ്ടാണ് ഇന്നു കായികലോകം കണ്ണു തുറന്നിരിക്കുന്നത്. ലോകപ്രശസ്ത ബാസ്കറ്റ്ബോൾ ഇതിഹാസം കോബെ ബ്രയന്റും മകൾ ജിയാനയുമടക്കം ഒൻപതുപേർ ഒരു ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. വിവിധ...

യുവതാരങ്ങളിൽ വിശ്വസിച്ചു ടീം ഇന്ത്യ

ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ടി ട്വന്റി മത്സരം ആരംഭിക്കാൻ ഇനിയധികം സമയമില്ല. ആദ്യ മത്സരം വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിട്ടുനില്കുന്നുണ്ടെങ്കിലും മത്സരം ഇപ്പോഴും കഠിനമാണ്. ചെറിയ മൈതാനവും ഇരുവശത്തുമുള്ള...