യുസ്വേന്ദ്ര ചഹാൽ; മധ്യ ഓവറുകളിലെ ഇന്ത്യൻ സ്പീഡ് ബ്രേക്കർ
2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനോടു തോറ്റു നാട്ടിലേക്കു മടങ്ങിയ ഇന്ത്യൻ ടീമിനു മുന്നിൽ ചില ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു. അവയിൽ പ്രധാനം അവസാന ഓവറുകളിൽ ആഞ്ഞടിക്കാനുള്ള എതിരാളിയുടെ വീര്യം...













































