Cricket

മൊഹാലി ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്‌സിൽ 574 റൺസിന് ഡിക്ലർ ചെയ്‌ത് ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ഇന്നിംഗ്‌സിൽ കൂറ്റൻ സ്കോർ സ്വന്തമാക്കി ഇന്ത്യ ഡിക്ലയർ ചെയ്‌തു. 574/8 എന്ന നിലയിലാണ് ആതിഥേയർ ഡിക്ലയർ ചെയ്‌തത്. രവീന്ദ്ര ജഡേജ 175 റൺസ്...

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്‌പിൻ ബോളർമാരിൽ ഒരാളായാണ് വോൺ അറിയപ്പെട്ടിരുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. 52 വയസായിരുന്നു....

വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ കിവീസിനെ ഞെട്ടിച്ച് വിൻഡീസിന് അത്യുഗ്രൻ ജയം

വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ന്യൂസിലാൻഡിനെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. വിൻഡീസ് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിനെ മൂന്ന് റണ്‍സിനാണ്...

മൊഹാലി ടെസ്റ്റ്; ഒന്നാം ദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യ 357-6 എന്ന നിലയിൽ

മൊഹാലി ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കൂറ്റൻ സ്കോറിലേക്ക് അതിവേഗം ടീം ഇന്ത്യ മുന്നേറുകയാണ്. ഒന്നാം ദിനം കളി നിർത്തുമ്പോൾ 85 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 357...

നൂറാം ടെസ്റ്റിൽ 8000 റൺസ് ക്ലബിലെത്തി വിരാട് കോലി

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ തന്റെ നൂറാം ടെസ്റ്റിന് ഇറങ്ങിയ വിരാട് കോലി മടങ്ങിയത് പുതിയ റെക്കോർഡിട്ട്. ടെസ്റ്റ് കരിയറിൽ 8000 റൺസ് പിന്നിട്ട നേട്ടവുമായാണ് കോലി പുറത്തായത്. സച്ചിൻ ടെണ്ടുൽക്കർ,...

വാർഷിക കരാറിൽ ഹാർദിക് പാണ്ഡ്യയെ എയിൽ നിന്നും സിയിലേക്ക് തരംതാഴ്ത്തി ബിസിസിഐ

ബിസിസിഐയുടെ വാർഷിക കരാറിൽ തിരിച്ചടി നേരിട്ട് ഇന്ത്യയുടെ ചില മുൻനിര താരങ്ങൾ. ഹാർദിക് പാണ്ഡ്യ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവർക്കാണ് തിരിച്ചടിയേറ്റത്. പരുക്കുമൂലം ദീർഘനാളായി ടീമിനു പുറത്തായിരുന്ന...

ബാബർ അസമിനെ പ്രശംസിച്ച് ഓസീസ് താരം നഥാൻ ലിയോൺ

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ് ബാബർ അസം എന്ന പ്രശംസയുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം നഥാൻ ലിയോൺ. 400-ലധികം ടെസ്റ്റ് വിക്കറ്റുകളുമായി ഓസ്‌ട്രേലിയയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന...

ദീപ്തി ശർമ്മയെയും രാജേശ്വരി ഗയക്‌വാദിനെയും ഗ്രേഡ് എയിൽ ഉൾപ്പെടുത്തി ബിസിസിഐ

വനിതാ ക്രിക്കറ്റ് താരങ്ങൾക്കുള്ള കേന്ദ്ര കരാറിൽ സ്ഥാനക്കയറ്റത്തിന് തയാറെടുത്ത് ദീപ്തി ശർമ്മയും രാജേശ്വരി ഗയക്‌വാദും. 2021-22 സീസണിൽ രണ്ട് കളിക്കാരെയും ഗ്രേഡ് എയിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ...

ഐപിഎല്ലിന് ശേഷം ടി20 പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ബിസിസിഐ

ജൂണിൽ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയെ ക്ഷണിച്ച് ടീം ഇന്ത്യ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 15-ാം പതിപ്പിന്റെ സമാപനത്തിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളുടെ ടി20...

ടി20 റാങ്കിംഗിൽ ആദ്യ പത്തിൽ നിന്നും പുറത്തായി വിരാട് കോലി, നേട്ടംകൊയ്‌ത് ശ്രേയസ് അയ്യർ

ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിംഗിൽ ആദ്യ പത്തിൽ നിന്നും പുറത്തായി വിരാട് കോലി. അടുത്തിടെയായി മോശം ഫോം തുടരുന്ന മുൻ ഇന്ത്യൻ നായകൻ 15-ാം സ്ഥാനത്തേയ്ക്കാണ് പിന്തള്ളപ്പെട്ടിരിക്കുന്നത്....