Cricket

ബംഗ്ലാദേശ് ഏകദിനത്തിനായി ഐപിഎൽ കരാറുള്ള 8 ദക്ഷിണാഫ്രിക്കൻ താരങ്ങളെ തിരഞ്ഞെടുത്തു

ഇന്ത്യൻ പ്രീമിയർ ലീഗ് കരാറുള്ള എട്ട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബംഗ്ലാദേശിനെതിരായ ഏകദിന ഹോം പരമ്പരയിൽ കളിക്കും. ലോകകപ്പ് സൂപ്പർ ലീഗിന്റെ ഭാഗമായുള്ള മൂന്ന്...

റാവൽപിണ്ടി പിച്ചിനെ വിമർശിക്കാന്‍ താന്‍ ആള്ളല്ല എന്ന് പാറ്റ് കമിന്‍സ്

കാൽ നൂറ്റാണ്ടിനിടെ പാക്കിസ്ഥാനിൽ തന്റെ ടീമിന്റെ ആദ്യ ടെസ്റ്റ് ചൊവ്വാഴ്ച റാവൽപിണ്ടിയിൽ സമനിലയിൽ അവസാനിച്ചപ്പോള്‍ മോശം വിക്കറ്റിനെ കുറിച്ചുള്ള അഭിപ്രായം താന്‍ പറയുന്നില്ല എന്ന് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് ...

24 വർഷത്തിനിടെ പാക്കിസ്ഥാനിൽ ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു

24 വർഷത്തിന് ശേഷം പാകിസ്ഥാന്റെ ഓസ്ട്രേലിയക്കെതിരായ ആദ്യ ഹോം ടെസ്റ്റ് ചൊവ്വാഴ്ച റാവൽപിണ്ടിയിൽ സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിംഗ്‌സിലെ 157 റൺസിന് പിന്നാലെ ഹഖ് പുറത്താകാതെ 111 റൺസ്...

ഇംഗ്ലണ്ട് പരിശീലകനെന്ന നിലയിൽ ഷെയ്ൻ വോൺ മികച്ച ജോലി ചെയ്യുമായിരുന്നു: റിക്കി പോണ്ടിംഗ്

കളിയെക്കുറിച്ചുള്ള അപാരമായ അറിവുള്ള ഷെയ്ൻ വോൺ ഒരു "ഭയങ്കര" ഇംഗ്ലണ്ട് പരിശീലകനാകുമായിരുന്നു എന്ന് പറഞ്ഞു കൊണ്ട്  മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ഇതിഹാസ സ്പിന്നർക്ക് വൈകാരികമായ ആദരാഞ്ജലി...

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ചൊവ്വാഴ്ച ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മത്സരത്തിൽ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡിനും...

ഐപിഎൽ 15-ാം സീസണിന്റെ സമയക്രമം പ്രഖ്യാപിച്ചു, ആദ്യ മത്സരം ചെന്നൈയും കൊൽക്കത്തയും തമ്മിൽ

March 7, 2022 Cricket IPL Top News 0 Comments

ഐപിഎൽ 15-ാം സീസണിനുള്ള മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. മാര്‍ച്ച് 26-ന് നടക്കുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സും തമ്മിൽ ഏറ്റുമുട്ടും. മുംബൈ...

കപിലിന്റെ റെക്കോഡ് മറികടന്ന് അശ്വിൻ, ഇനി കുബ്ലെ മാത്രം മുന്നിൽ

കുറെയേറെ റെക്കോർഡുകൾക്ക് സാക്ഷ്യംവഹിച്ചാണ് ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ഒന്നാം ടെസ്റ്റ് മത്സരം കടന്നുപോയത്. വിരാട് കോലിയുടെ നൂറാം ടെസ്റ്റ് എന്നതിനു പുറമെ താരത്തിന്റെ 8000 ക്ലബിലേക്കുള്ള പ്രവേശനവുമാണ് ആദ്യ ദിനത്തെ...

മൊഹാലി ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സിനും 222 റണ്‍സിനും ജയം. മത്സരത്തില്‍ സെഞ്ചുറിയും ഒമ്പത് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജയുടെ മികവാണ് ഇന്ത്യക്ക് ഗംഭീര വിജയം സമ്മാനിച്ചത്. ഒന്നാം...

വിവാദത്തിന് അറുതി, ഡിക്ലയര്‍ ചെയ്യാൻ നിര്‍ദേശിച്ചത് താൻ തന്നെയെന്ന് ജഡേജ

ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ രവീന്ദ്ര ജഡേജ 175 റൺസെടുത്ത് നിൽക്കുന്ന സമയത്ത് ഇന്ത്യന്‍ ടീം ഡിക്ലയര്‍ ചെയ്‌ത‌ത് ഏറെ ചർച്ചയായ വിഷയമായിരുന്നു. ജഡേജയെ ഇരട്ട സെഞ്ചുറി...

മൊഹാലി ടെസ്റ്റ്; 574 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ലങ്കയ്ക്ക് നാലു വിക്കറ്റ് നഷ്‌ടം

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യയ്ക്ക് സമ്പൂർണ ആധിപത്യം. ഒന്നാം ഇന്നിംഗ്‌സിൽ 574 റൺസിന് ഡിക്ലയർ ചെയ്‌ത ആതിഥേയർ ബാറ്റിംഗിനിറങ്ങിയ ലങ്കയെ വിരിഞ്ഞു മുറുക്കുകയാണ്. രണ്ടാം ദിനം...