ഓസ്‌ട്രേലിയയുടെ സ്പിൻ കൺസൾട്ടന്റായി ഡാനിയൽ വെട്ടോറിയെ നിയമിച്ചു
മുൻ ന്യൂസിലൻഡ് ക്യാപ്റ്റനും ഇതിഹാസ താരവുമായ ഡാനിയൽ വെട്ടോറിയെ ഓസ്‌ട്രേലിയയുടെ സ്പിൻ കൺസൾട്ടന്റായി നിയമിച്ചു. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ സഹായിക്കാനായി കോച്ചിംഗ് സ്റ്റാഫംഗത്തിലേക്ക് വെട്ടോറിയെ ഉൾപ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ...













































