Cricket

ലഖ്‌നൗവിന് തിരിച്ചടി, ഐപിഎല്ലിൽ നിന്നും മാർക്ക് വുഡ് ഒഴിവായി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 പതിപ്പിൽ നിന്ന് ഇംഗ്ലണ്ട് താരം മാർക്ക് വുഡ് ഒഴിവായി. കഴിഞ്ഞയാഴ്ച്ച ആന്റിഗ്വയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിനിടെ താരത്തിന് കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ്...

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. മാർക്കോ ജാൻസെൻ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, കാഗിസോ റബാഡ എന്നിവരുൾപ്പെടെ മുൻനിര പേസ് ബോളർമാരില്ലാതെയാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെതിരായ രണ്ട്...

രഞ്ജി ട്രോഫി നോക്കൗട്ട് ഘട്ടം ബെംഗളൂരുവിൽ നടത്താൻ ബിസിസിഐ

രഞ്ജി ട്രോഫി 2021-22 സീസണിന്റെ നോക്കൗട്ട് ഘട്ടം ബെംഗളൂരുവിൽ നടക്കും. തീരുമാനം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂൺ മാസത്തിലെ തെക്കൻ നഗരത്തിലെ കാലാവസ്ഥയെ അടിസ്ഥാനമാക്കി ബോർഡ് ഓഫ് കൺട്രോൾ...

അഗർവാളിന് കീഴിൽ കളിക്കുന്നതിന്റെ ആവേശം പ്രകടിപ്പിച്ച് ശിഖർ ധവാൻ

ഐപിഎല്ലിൽ ഇന്ത്യൻ സഹതാരം മായങ്ക് അഗർവാളിന് കീഴിൽ കളിക്കുന്നതിന്റെ ആവേശം പ്രകടിപ്പിച്ച് ശിഖർ ധവാൻ. മായങ്ക് അഗർവാളിന് കീഴിൽ കളിക്കുന്നത് തന്നെ സംബന്ധിച്ച് മികച്ച കാര്യമായിരിക്കുമെന്നാണ് ധവാൻ പറയുന്നത്....

ഓസീസിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് മുൻ പരിചയമില്ലാത്ത ആസിഫ് അഫ്രീദി ഏകദിന, ട്വന്റി 20 ടീമുകളിൽ ഇടം...

കോലിയെക്കാൾ മികച്ച ക്യാപ്റ്റനാവാൻ രോഹിത്തിന് കഴിയുമെന്ന് മുൻ ഇന്ത്യൻ താരം

വിരാട് കോലിയെക്കാൾ മികച്ച ടെസ്റ്റ് നായകനാവാൻ രോഹിത് ശർമയ്ക്ക് കഴിയുമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. അടുത്തിടെ നടന്ന എല്ലാ മത്സരങ്ങളിലും ഒരു തോൽവി പോലും വഴങ്ങാതെ...

നാലാം ഇന്നിംഗ്‌സിലെ ഉയർന്ന സ്കോർ, ഇതിഹാസങ്ങളെ പിന്നിലാക്കി ബാബര്‍ അസം

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ തകര്‍പ്പന്‍ സെഞ്ചുറി നേടി ഇതിഹാസങ്ങളെയെല്ലാം പിന്നിലാക്കി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് റെക്കോര്‍ഡ്. 196 റണ്‍സെടുത്ത താരത്തിന് ഇരട്ട സെഞ്ചുറി നഷ്‌ടമായെങ്കിലും പുതിയ...

ശാരീരികക്ഷമതാ പരിശോധനയിൽ വിജയിച്ച് ഹാർദിക് പാണ്ഡ്യ ഐപിഎല്ലിന് എത്തുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന പതിപ്പിന് മുന്നോടിയായുള്ള ബിസിസിഐയുടെ യോ യോ ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ച് ഹാർദിക് പാണ്ഡ്യ. ഇതോടെ ഐപിഎല്ലിൽ ഹാർദിക് ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുമെന്നുറപ്പായി. ബെംഗളൂരുവിലെ...

ബിസിസിഐയുടെ യോ യോ ടെസ്റ്റിൽ പരാജയപ്പെട്ട് പൃഥ്വി ഷാ

March 17, 2022 Cricket IPL Top News 0 Comments

മാർച്ച് 26 ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന പതിപ്പിന് മുന്നോടിയായുള്ള ബിസിസിഐയുടെ യോ യോ ടെസ്റ്റിൽ പരാജയപ്പെട്ട് യുവതാരം പൃഥ്വി ഷാ. ക്രിക്കറ്റ് താരങ്ങളുടെ...

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഡാനിയൽ സാംസ് ടി20 ബ്ലാസ്റ്റിന്റെ എസെക്‌സ് ഈഗിൾസിനൊപ്പം

ടി20 ബ്ലാസ്റ്റിന്റെ വരാനിരിക്കുന്ന സീസണിൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഡാനിയൽ സാംസ് എസെക്‌സ് ഈഗിൾസിനായി കളിക്കും. അടുത്തിടെ നടന്ന 2022 ബിഗ് ബാഷ് ലീഗിൽ 29 കാരനായ താരം മികച്ച...