Cricket

ഐപിഎൽ; പഞ്ചാബ് കിങ്‌സിന്റെ നായകനായി മായങ്ക് അഗർവാൾ

March 1, 2022 Cricket IPL Top News 0 Comments

ഐപിഎൽ ടീമായ പഞ്ചാബ് കിങ്‌സിന്റെ നായകനായി മായങ്ക് അഗർവാളിനെ നിയമിച്ചു. കാത്തിരിപ്പിനും സസ്പെന്‍സുകള്‍ക്കും വിരാമമിട്ടുകൊണ്ടാണ് കെഎല്‍ രാഹുല്‍ ടീം വിട് സാഹചര്യത്തിൽ പഞ്ചാബിന്റെ അമരത്തേക്ക് മായങ്ക് അഗര്‍വാള്‍ എത്തുന്നത്....

ഈ നേട്ടത്തിന് ഒരു ജയം മാത്രം അകലെ ടീം ഇന്ത്യ

ടി20 ക്രിക്കറ്റിലെ എലൈറ്റ് ടീമുകളുടെ പട്ടികയിൽ ചിരവൈരികളായ പാകിസ്ഥാനൊപ്പം ചേരാനുള്ള ഒരുക്കത്തിൽ ടീം ഇന്ത്യ. ക്രിക്കറ്റിന്റെ കുഞ്ഞൻ ഫോർമാറ്റിൽ ഇതുവരെ 99 വിജയങ്ങൾ നേടിയിട്ടുള്ള ഇന്ത്യ ഏറ്റവും കൂടുതൽ...

സിഡ്‌നി തണ്ടറുമായുള്ള കരാർ അവസാനിപ്പിച്ച് ഉസ്മാൻ ഖവാജ

February 25, 2022 Cricket Top News 0 Comments

ബിഗ് ബാഷ് ലീഗിന്റെ ആദ്യ വർഷം മുതലുള്ള സിഡ്‌നി തണ്ടറുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ച് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഉസ്മാൻ ഖവാജ. കുടുംബപരമായ കാരണങ്ങളാൽ നിലവിലെ കരാർ റദ്ദാക്കുന്നതായി താരം...

മുംബൈയും ചെന്നൈയും രണ്ട് ഗ്രൂപ്പുകളില്‍; ഐപിഎല്‍ മത്സര ക്രമമായി

ഐപിഎല്ലിന്റെ ഏറ്റവും പുതിയ പതിപ്പിനായുള്ള ഫോർമാറ്റ് വെളിപ്പെടുത്തി ബിസിസിഐ. നിരവധി മാറ്റങ്ങളുമായാണ് ഐപിഎല്ലിന് ഇത്തവണ കൊടിയേറുന്നത്. 5 ടീമുകളായി തിരിച്ച 2 ഗ്രൂപ്പുകളായാകും ടൂർണമെന്റ് നടക്കുക. ഇന്ത്യൻ പ്രീമിയർ...

ഏഞ്ചലോ മാത്യൂസ് തിരിച്ചെത്തി, ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. പരിചയ സമ്പന്നനായ ദിമുത് കരുണരത്‌നെയാണ് ടീമിനെ നയിക്കുക. ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ പരിഹരിച്ച് ഏഞ്ചലോ മാത്യൂസും...

രണ്ടാം ടി20 മത്സരത്തിനു മുമ്പേ ശ്രീലങ്കയ്ക്ക് തിരിച്ചടി, മഹേഷ് തീക്ഷണയും കുശാൽ മെൻഡിസും കളിച്ചേക്കില്ല

ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിനു മുമ്പേ ശ്രീലങ്കയ്ക്ക് തിരിച്ചടി. ടീമിലെ പ്രധാന കളിക്കാരായ രണ്ടു പേരെ ലങ്കൻ ടീമിന് നഷ്‌ടമാകുമെന്നാണ് വിവരം. മഹേഷ് തീക്ഷണ പരിക്കേറ്റ് പുറത്തായപ്പോൾ കുശാൽ...

ആദ്യ ടി20 ജയം ഇന്ത്യയ്ക്കൊപ്പം, ലങ്കയെ കീഴടക്കിയത് 62 റൺസിന്

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 62 റണ്‍സിന് പരാജയപ്പെടുത്തി ടീം ഇന്ത്യ. ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ ഉയർത്തിയ 200 റൺസ് വിജയ ലക്ഷ്യം പിന്തുർന്ന ലങ്കയ്ക്ക്...

മാർച്ച് 26-ന് ഐപിഎല്ലിന് കൊടികയറും, ഔദ്യോഗിക പ്രഖ്യാപനം എത്തി

February 24, 2022 Cricket IPL Top News 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 മാർച്ച് 26-ന് ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. ആതിഥേയ ബ്രോഡ്കാസ്റ്ററായ സ്റ്റാറിന്റെ ആവശ്യം അംഗീകരിച്ചാണ് ഇതേ ദിവസം തന്നെ ടൂർണമെന്റ് ആരംഭിക്കാൻ ധാരണയായത്....

ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി രോഹിത്തിന്റെ പേരിൽ

പുരുഷ ടി20 അന്താരാഷ്ട്ര മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറി ഇന്ത്യൻ നായകൻ രോഹിത് ശർമ. സഹതാരം വിരാട് കോഹ്‌ലിയെയും ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിലിനെയും മറികടന്നാണ്...

ഐപിഎൽ: വേദികളെ സംബന്ധിച്ച് തീരുമാനമായതായി സൂചന

February 23, 2022 Cricket IPL Top News 0 Comments

ഐപിഎൽ നടക്കേണ്ട വേദികളെ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമായതായി റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പ് മഹാരാഷ്ട്രയിൽ നാല് വേദികളിലായി നടക്കാനാണ് സാധ്യത. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ബ്രാബൺ...