2006 ലെ തന്റെ ഉജ്വല പ്രകടനത്തിന്റെ കാരണം അള്ളാഹുവിനെ തിരിച്ചറിഞ്ഞതാണെന്ന് മുഹമ്മദ് യൂസഫ്
പാകിസ്ഥാൻ ദേശീയ ടീമിൽ കളിക്കുന്ന അഞ്ചാമത്തെ മാത്രം മുസ്ലിം ഇതര മതസ്ഥൻ ആണ് പിൽക്കാലത്ത് മുഹമ്മദ് യൂസഫ് എന്നറിയപ്പെട്ട യൂസഫ് യുഹാന .1998 ൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ...













































