Cricket legends Top News

ടെസ്റ്റ്ൽ ആദ്യമായി ഇന്ത്യക്കായി ഹാട്രിക് നേടിയ താരം

April 21, 2022

author:

ടെസ്റ്റ്ൽ ആദ്യമായി ഇന്ത്യക്കായി ഹാട്രിക് നേടിയ താരം

ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിൻറെ ആദ്യ ഹാട്രിക് നേടിയത് ജലന്ധറിൽ നിന്നുള്ള ഉള്ള ഹർഭജൻ സിംഗ് ആണ് .2001 ലെ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് വെച്ചാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വച്ച്  നടന്ന ആ മത്സരത്തിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിൽ ആണ് ഹർഭജൻ ഈ നേട്ടം സ്വന്തമാക്കിയത്.റിക്കി പോണ്ടിംഗ്,ആദം ഗിൽക്രിസ്റ് ,ഷെയിൻ വോൺ എന്നിവരെയാണ് അദ്ദേഹം തൻറെ ഹാട്രിക് നേട്ടത്തിനായി പുറത്താക്കിയത്.ഇന്ത്യ ഫോളോ ചെയ്ത ശേഷം ഐതിഹാസിക വിജയം നേടിയ ആ ടെസ്റ്റ് മത്സരം അതോടുകൂടി ഹർഭജന്റെ ജീവിതത്തിലെയും മറക്കാനാവാത്ത മത്സരമായി മാറി.

http://http://https://www.youtube.com/watch?v=bHH5Qss73WM&t=1s

Leave a comment