Cricket

തമിഴ്‌നാട് പ്രീമിയർ ലീഗിന്റെ ആറാം പതിപ്പിന് ജൂൺ 23-ന് തുടക്കമാവും

April 29, 2022 Cricket Top News 0 Comments

തമിഴ്‌നാട് പ്രീമിയർ ലീഗിന്റെ (ടിഎൻപിഎൽ) ആറാം പതിപ്പ് ജൂൺ 23 മുതൽ ജൂലൈ 31 വരെ നടക്കും. ടൂർണമെന്റിൽ നാല് പ്ലേഓഫ് ഗെയിമുകൾക്കൊപ്പം 28 ലീഗ് മത്സരങ്ങളാണ് അരങ്ങേറുക....

ഐപിഎല്ലിന് സമാനമായി പുതിയ ടി20 ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കാൻ ദക്ഷിണാഫ്രിക്ക, നടപടികൾ ആരംഭിച്ചു

പുതിയ ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ടി20 ടൂർണമെന്റ് ആരംഭിക്കാൻ തയാറെടുത്ത് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. ഇതിന്റെ ഭാഗമായി സൂപ്പർസ്‌പോർട്ടുമായി ബോർഡ് കരാർ ഒപ്പുവെച്ചതായാണ് റിപ്പോർട്ടുകൾ. വരുന്ന ജനുവരിയോടെ ആരംഭിക്കാനാരിക്കുന്ന പുതിയ ടി20...

ഐപിഎല്ലിൽ പഞ്ചാബിനെതിരെ ലഖ്‌നൗവിന് ബാറ്റിംഗ്, ഒരു മാറ്റവുമായി സൂപ്പർ ജയന്റ്‌സ്

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ പഞ്ചാബ് കിങ്സ്. പോയ മത്സരത്തിൽ ചെന്നൈയ്ക്കെതിരെ ഇറങ്ങി വിജയം കണ്ട അതേ ടീമിനെ നിലനിർത്തിയാണ് പഞ്ചാബ് ഇറങ്ങുന്നത്. അതേസമയം...

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സിനെ നിയമിച്ചു

ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സിനെ നിയമിച്ചു. ഈ മാസം ആദ്യം ജോ റൂട്ട് രാജിവച്ചതിനെ തുടർന്നാണ് ഇംഗ്ലണ്ട് പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ബെൻ സ്റ്റോക്സിനെ...

വീണ്ടും പവൽ ഷോ! കൊൽക്കത്തയെ തകർത്ത് ഡൽഹിക്ക് ജയം

ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാലു വിക്കറ്റിന് കീഴടക്കി വിജയ വഴിയിൽ തിരികെയെത്തി ഡൽഹി ക്യാപിറ്റൽസ്. കെകെആർ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം 19 ഓവറില്‍ 6 വിക്കറ്റ്...

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിംഗ് കോച്ചായി ആന്റൺ റൂക്‌സിനെ നിയമിച്ചു

ആന്റൺ റൂക്‌സിനെ ഫീൽഡിംഗ് കോച്ചായി നിയമിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കക്കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും നിരവധി ലിസ്റ്റ്-എ ഗെയിമുകളിലും...

ടൈഫൂൺസ് സൂപ്പർ സീരീസ് ടീമിന്റെ പുതിയ പരിശീലകനായി പോൾ ഡേവിഡ്‌ഗെ സ്ഥാനമേറ്റു

അരാച്ചസ് സൂപ്പർ സീരീസിലെ ടൈഫൂൺസ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ക്രിക്കറ്റ് അയർലൻഡ് പോൾ ഡേവിഡ്‌ഗെയെ നിയമിച്ചു. 2021 സീസണിന്റെ അവസാനത്തോടെ പടിയിറങ്ങിയ മുൻ അയർലൻഡ് താരം ക്ലെയർ...

അർഷാദ് ഖാന് പകരക്കാരനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

പരിക്കിനെ തുടർന്ന് ഐപിഎല്ലിന്റെ ഈ സീസണിൽ നിന്നും പുറത്തായ ഇടംകൈയ്യൻ മീഡിയം പേസർ അർഷാദ് ഖാന്റെ പകരക്കാരനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. പകരക്കാരനായി മധ്യപ്രദേശ് ഇടങ്കയ്യൻ സ്പിന്നർ കുമാർ...

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഡൽഹി ക്യാപിറ്റൽസ് പോരാട്ടം

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പോയ മത്സരങ്ങളിൽ തോൽവി വഴങ്ങിയ ഇരുടീമും വിജയവഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലായിരിക്കും ഇന്നിറങ്ങുക. ആറ് പോയിന്റ് വീതമുള്ള കെകെആറിനും...

കൊൽക്കത്തക്കെതിരെ ഡൽഹി ഇറങ്ങുന്നത് പ്രത്യേക ജേഴ്‌സിയണിഞ്ഞ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്നു നടക്കുന്ന ഐപിഎൽ മത്സരത്തിൽ പ്രത്യേക ജേഴ്‌സിയണിഞ്ഞായിരിക്കും ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുക. ഫാൻ എൻഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ MatchWornShirt-ന്റെ ഫണ്ട് റൈസിംഗിനായാണ് ജെഎസ്‌ഡബ്ല്യു-ജെഎംആർ സഹ-ഉടമസ്ഥതയിലുള്ള ഡൽഹി...