Cricket

ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

ഐപിഎല്ലിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെ നായകൻ ഹാർദിക് പാണ്ഡ്യ ഇറങ്ങുമ്പോൾ ഒരു മാറ്റവുമായാകും ആർസിബി ഇന്ന് മൈതാനത്തിറങ്ങുക....

സ്റ്റോക്‌സിനെ ദീർഘകാല ടെസ്റ്റ് നായകനായി നിലനിർത്തരുതെന്ന് മൈക്കൽ ആതർട്ടൺ

ബെൻ സ്റ്റോക്‌സിനെ ദീർഘകാല ടെസ്റ്റ് നായകനായി ആശ്രയിക്കുന്നത് ശാശ്വതമല്ലെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ ആതർട്ടൺ. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് ജോ റൂട്ട് ഈ...

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിൽ മൊസാദക് ഹൊസൈനെ ഉൾപ്പെടുത്തി

മെയ് 15 ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിൽ മൊസാദക് ഹൊസൈനെ ഉൾപ്പെടുത്തി. 2021-2023 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ട് മത്സര ടെസ്റ്റ്...

ഇന്ന് ഗുജറാത്ത് ടൈറ്റൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം

ഐപിഎല്ലിൽ ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. പോയ രണ്ട് മത്സരങ്ങളിലും അമ്പേ പരാജയപ്പെട്ട ആർസിബിക്ക് പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ജയിച്ചേ...

ഐപിഎല്ലിൽ ആദ്യജയം കൊതിച്ച് മുംബൈ ഇന്ന് രാജസ്ഥാനെതിരെ

ഐപിഎല്‍ പതിനഞ്ചാം സീസണിലെ ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. സീസണിൽ ഒരു ജയം പോലും സ്വന്തമാക്കാതെ എട്ടിൽ എട്ടും തോറ്റാണ് രോഹിത്തും സംഘവും ഇന്ന്...

ഇതു സ്ഥിരം പഞ്ചാബ് തന്നെ! ലഖ്‌നൗവിനോട് 20 റൺസ് തോൽവി

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ 20 റൺസിന് കീഴടക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കെഎൽ രാഹുലും സംഘവും എട്ടു വിക്കറ്റ് നഷ്‌ടത്തിൽ 153...

പഞ്ചാബ് കിങ്സിന് 154 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പഞ്ചാബ് കിങ്സിന് ജയിക്കാൻ 154 റൺസ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗവിന് ക്വിന്റൺ ഡി കോക്കിന്റെയും ദീപക് ഹൂഡയുടെയും ഇന്നിംഗ്സാണ് ഭേദപ്പെട്ട...

കൗണ്ടി ക്രിക്കറ്റിലേക്ക് പൊള്ളാർഡിനെ എത്തിക്കാൻ നീക്കവുമായി സറേ

April 29, 2022 Cricket Top News 0 Comments

വരാനിരിക്കുന്ന ടി20 ബ്ലാസ്റ്റ് സീസണിൽ കീറോൺ പൊള്ളാർഡിനെ സ്വന്തമാക്കാൻ നീക്കങ്ങൾ ആരംഭിച്ച് സറേ. നീണ്ട 15 വർഷത്തോളം വെസ്റ്റ് ഇൻഡീസിനെ സേവിച്ചതിന് ശേഷം സ്റ്റാർ ഓൾറൗണ്ടർ അടുത്തിടെ അന്താരാഷ്ട്ര...

സ്വപ്‌ന ഐപിഎൽ ടീമിനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്

തന്റെ സ്വപ്‌ന ഐപിഎൽ ടീമിനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മുൻ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തപ്പോൾ ടീമിൽ മൊത്തം...

ശ്രീലങ്കൻ പര്യടനത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഈ വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ശക്തമായ ടീമിനെ അണിനിരത്തിയാണ് ഓസീസ് ലങ്കൻ പര്യടനത്തിനായി തയാറെടുക്കുന്നത്.  മൂന്ന് ടി20, അഞ്ച്...