Cricket

മുംബൈക്കെതിരെ ചെന്നൈയ്ക്ക് ബാറ്റിംഗ്, മാറ്റങ്ങുമായി ഇരുടീമും

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആദ്യം ബാറ്റിംഗിനയച്ച് ടോസ് നേടിയ മുംബൈ ഇന്ത്യൻസ്. രണ്ട് മാറ്റങ്ങളുമായി രോഹിത് ശർമ്മയും സംഘവും ഇന്നിറങ്ങുമ്പോൾ ഒരു മാറ്റവുമായാണ് മഹേന്ദ്ര സിങ് ധോണി...

ഐപിഎല്ലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം

ഐപിഎല്ലിൽ ഇന്ന് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ നേർക്കുനേർ ഏറ്റുമുട്ടും. പതിനഞ്ചാം സീസണിലെ ഏറ്റവും നിരാശപ്പെടുത്തിയ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് മത്സരം. പ്ലേ ഓഫ്...

രാജസ്ഥാനെ 8 വിക്കറ്റിന് കീഴടക്കി ഡൽഹി, പ്ലേഓഫിലെത്താന്‍ സഞ്ജുവിന് കാത്തിരിക്കണം

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ എട്ട് വിക്കറ്റിന്‍റെ കിടിലൻ ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ വെടിക്കെട്ടിൽ 18.1 ഓവറില്‍ രണ്ട് വിക്കറ്റ്...

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിയാൻ ബ്രണ്ടൻ മക്കല്ലം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിയാൻ തയാറെടുത്ത് ബ്രണ്ടൻ മക്കല്ലം. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്ന സാഹചര്യത്തിലാണ് മുൻ ന്യൂസിലൻഡ് താരവും നായകനുമായ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ കോലിക്ക് വിശ്രമം അനുവദിച്ചേക്കും

ഐപിഎൽ പതിനഞ്ചാം സീസണിന് ശേഷം ജൂൺ ഒമ്പതിന് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് വാർത്തകൾ. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി...

സൂര്യകുമാർ യാദവിന് ദക്ഷിണാഫ്രിക്കൻ പരമ്പരയും നഷ്‌ടമായേക്കും

പരിക്കുമൂലം സൂര്യകുമാർ യാദവിന് നാലാഴ്ച്ചത്തേക്ക് കളിക്കാനാവില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിന്റെ ശേഷിക്കുന്ന സീസണിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് പുറമെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ചില മത്സരങ്ങളും താരത്തിന്...

രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയച്ച് ഡല്‍ഹി ക്യാപിറ്റൽസ്, രണ്ട് ടീമിലും മാറ്റങ്ങൾ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഡല്‍ഹി നായകന്‍ റിഷഭ് പന്ത്. രണ്ട് മാറ്റങ്ങളുമായി ക്യാപ്പിറ്റൽസ് ഇറങ്ങുമ്പോൾ റോയൽസിൽ ഒരു മാറ്റമാണുള്ളത്. വെസ്റ്റ് ഇൻഡീസിലേക്ക് മടങ്ങിയ ഷിമ്രോന്‍...

ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ നിന്നും രവീന്ദ്ര ജഡേജ പുറത്ത്?

പരിക്കുമൂലം ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ നിന്നും ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പുറത്തായേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനം അടുത്തിടെ എംഎസ് ധോണിക്ക് കൈമാറിയിരുന്നു....

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരിശീലകനായി ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ചേക്കും

മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ടീം പരിശീലകനായി നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വാർത്തകൾ പ്രകാരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മക്കല്ലത്തെ പരിശീലകനായി...

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിന്റെ എതിരാളി രാജസ്ഥാൻ റോയൽസ്

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിന്റെ എതിരാളി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള റോയൽസിന് പ്ലേഓഫിലേക്ക് എത്താൻ ഒരുപടികൂടി അടുക്കാൻ കിട്ടുന്ന അവസരമാണിന്ന്. അത്ര...