Cricket

പടിക്കൽ കലമുടച്ച് ബാംഗ്ലൂർ, പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷകള്‍

ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി പഞ്ചാബ് കിങ്സ്. ഇന്നത്തെ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 54 റണ്‍സിന് പരാജയപ്പെടുത്തിയാണ് മായങ്ക് അഗർവാളും സംഘവും പ്രതീക്ഷ നിലനിർത്തിയത്. അതേസമയം പടിക്കൽ...

ഐപിഎല്ലിൽ കൂറ്റൻ സ്കോർ നേടി പഞ്ചാബ്, ബാംഗ്ലൂരിന് ജയിക്കാൻ 210 റൺസ്

ഐപിഎല്ലിലെ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നിൽ കൂറ്റൻ സ്കോർ വിജയലക്ഷ്യം മുന്നോട്ടുവെച്ച് പഞ്ചാബ് കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ 9 വിക്കറ്റ്...

പരിക്കേറ്റ് പാറ്റ് കമ്മിൻസ് പുറത്ത്, കൊൽക്കത്തയ്ക്ക് തിരിച്ചടി

ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി. ഇടുപ്പിന് പരിക്കേറ്റതിനെത്തുടർന്ന് ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം നായകന്‍ പാറ്റ് കമ്മിൻസ് 2022 സീസണിൽ നിന്നും പിൻമാറി....

കൊവിഡ് നെഗറ്റീവായി, ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഷാക്കിബ് അൽ ഹസൻ മടങ്ങിയെത്തിയേക്കും

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനു മുന്നോടിയായി ബംഗ്ലാദേശിന് സന്തോഷ വാർത്ത. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് ബാധിതനായി ആദ്യ ടെസ്റ്റിൽ നിന്നും പുറത്തായ ഷാക്കിബ് അൽ ഹസൻ അസുഖം ഭേദമായി...

നിർണായക മത്സരത്തിൽ ബാംഗ്ലൂരിന് ടോസ്, പഞ്ചാബ് കിങ്സിനെ ബാറ്റിംഗിനയച്ചു

ഐപിഎല്ലിൽ നിർണായക മത്സരത്തിൽ ടോസ് നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നേടിയ നായകൻ ഫാഫ് ഡുപ്ലെസി പഞ്ചാബ് കിങ്സിനെ ബാറ്റിംഗിനയച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇറങ്ങിയ അതേ ടീമിനെ...

ഐപിഎല്ലിൽ പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ബാംഗ്ലൂരും പഞ്ചാബും ഇറങ്ങുന്നു

ഐപിഎല്ലിൽ ഇന്നു നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പഞ്ചാബ് കിംഗ്‌സ് പോരാട്ടം. പ്ലേ ഓഫ് സാധ്യത നിലനിർത്താനാണ് ഇന്നു ഇരുടീമുകളുടെയും ലക്ഷ്യം. അതിനായി എന്തുവില കൊടുത്തും ജയം...

ത്രില്ലർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 5 വിക്കറ്റ് ജയവുമായി മുംബൈ ഇന്ത്യൻസ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 5 വിക്കറ്റ് ജയവുമായി മുംബൈ ഇന്ത്യൻസ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 98 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചതെങ്കിലും അൽപം വിയര്‍പ്പൊഴുക്കിയാണ്...

യുഎഇ ടി20 ലീഗിലെ ഫ്രാഞ്ചൈസിയും സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ്

യുഎഇയുടെ വരാനിരിക്കുന്ന ടി20 ലീഗിൽ ഐപിഎല്ലിൽ നിന്നുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും ടീം. അബു ദാബി ആസ്ഥാനമാക്കിയാണ് കൈകെആർ ഫ്രാഞ്ചൈസി സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വാർത്തകൾ. യുഎഇ ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം...

ടെസ്റ്റ് ടീമിന്റെ പരിശീലകനായി മക്കല്ലത്തെ നിയമിച്ചെന്ന പ്രഖ്യാപനവുമായി ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായി ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ചതായി സ്ഥിരീകരിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. നിലവിൽ ഐപിഎല്ലില്‍കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകനായ മക്കല്ലം സീസണൊടുവില്‍ ഇംഗ്ലണ്ട്...

മുംബൈ ബോളിംഗ് നിരയ്ക്കു മുന്നിൽ തകർന്നടിഞ്ഞ് ചെന്നൈ

മുംബൈ ഇന്ത്യൻസ് ബോളിംഗ് നിരയ്ക്കു മുന്നിൽ തകർന്നടിഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്കെയെ മുംബൈ 97 റൺസിന് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. 33 പന്തിൽ...