ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂരിന് നിലനിൽപ്പിന്റെ പോരാട്ടം, എതിരാളി ഗുജറാത്ത്
ഐപിഎല്ലിൽ ഇന്ന് പ്ലേഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫ് സാധ്യതകൾ നിലനിർത്താനായി ജീവൻമരണ പോരാട്ടത്തിന് ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്‌സുമായി ഏറ്റുമുട്ടും. ആദ്യ നാലിൽ എത്താനുള്ള പ്രതീക്ഷ നിലനിർത്താൻ വമ്പൻ...













































