Cricket

ഏകദിന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മാത്യു മോട്ടിനെ നിയമിച്ച് ഇംഗ്ലണ്ട്

ഏകദിന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മാത്യു മോട്ടിനെ നിയമിച്ചതായി പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി പ്രവർത്തിക്കുന്ന മോട്ട് സ്ഥാനം...

നാട്ടിലേക്ക് മടങ്ങി സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ കെയ്ന്‍ വില്യംസണ്‍

ലീഗിലെ അവസാന മത്സരത്തിന് നില്‍ക്കാതെ ന്യൂസിലാൻഡിലേക്ക് മടങ്ങി സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട കാരണം കൊണ്ടാണ് താരം നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്....

ഐപിഎല്ലിൽ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സും നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സും നേർക്കുനേർ ഏറ്റുമുട്ടും. പ്ലേ ഓഫ് യോഗ്യതയ്ക്ക് ഒരു ജയം മാത്രം അകലെ നിൽക്കുന്ന കെഎൽ രാഹുലിനും സംഘത്തിനും...

പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി ഹൈദരാബാദ്, മുംബൈയ്ക്കെതിരെ 3 റൺസ് ജയം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ മൂന്നു റൺസിന് കീഴടക്കി പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സ് ഉയർത്തിയ 194 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന്...

വെടിക്കെട്ട് ബാറ്റിംഗുമായി ത്രിപാഠി, മുംബൈ ഇന്ത്യൻസിന് 194 റൺസ് വിജയലക്ഷ്യം ഉയർത്തി ഹൈദരാബാദ്

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ 194 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്. രാഹുൽ ത്രിപാഠി, നിക്കോളാസ് പുരാൻ പ്രിയം ഗാർഗ് എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് 20 ഓവറിൽ 6...

ഹൈദരാബാദിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ മുംബൈ, ഇരുടീമിലും രണ്ട് മാറ്റങ്ങൾ

ഐപിഎല്ലിൽ നിർണായക മത്സരത്തിനിറങ്ങുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് ടോസ് നഷ്‌ടം. ടോസ് നേടി മുംബൈ ഇന്ത്യൻസ് കെയ്ൻ വില്യംസണിന്റെ ടീമിനെ ബാറ്റിംഗിനയച്ചു. ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് മുംബൈയും സൺറൈസേഴ്‌സും ഇന്നിറങ്ങുന്നത്....

വനിതാ ബിഗ് ബാഷ് ലീഗിൽ ഷാർലറ്റ് എഡ്വേർഡ്‌സിനെ പരിശീലകയായി നിയമിച്ച് സിഡ്‌നി സിക്‌സേഴ്‌സ്

May 17, 2022 Cricket Top News 0 Comments

വനിതാ ബിഗ് ബാഷ് ലീഗിന്റെ എട്ടാം സീസണിന് മുന്നോടിയായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേർഡ്‌സിനെ പുതിയ പരിശീലകയായി നിയമിച്ച് സിഡ്‌നി സിക്‌സേഴ്‌സ്. ഏഴ് വർഷത്തിനിടെ രണ്ട് കിരീടങ്ങളും...

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലേക്കുള്ള ബംഗാൾ ടീമിൽ വൃദ്ധിമാൻ സാഹയും മുഹമ്മദ് ഷമിയും

2021-22 രഞ്ജി ട്രോഫി സീസണിലെ ക്വാർട്ടർ ഫൈനലിലേക്കുള്ള ടീമിൽ വൃദ്ധിമാൻ സാഹയെയും പേസർ മുഹമ്മദ് ഷമിയെയും ഉൾപ്പെടുത്തി ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി). എന്നാൽ ഷമി രഞ്ജി...

ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടായായി ടീം ഇന്ത്യ മൂന്ന് സന്നാഹ മത്സരങ്ങൾ കളിക്കും

ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയ്ക്ക് ഒരുങ്ങുന്ന ടീം ഇന്ത്യ ഈ മത്സരങ്ങൾക്കു ശേഷം ജൂൺ 16 ന് ഇംഗ്ലണ്ട്...

ന്യൂസിലൻഡിൽ ത്രിരാഷ്ട്ര പരമ്പരയ്ക്ക് ഒരുങ്ങി ബംഗ്ലാദേശ്

ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ദേശീയ ടീം ന്യൂസിലൻഡിൽ ത്രിരാഷ്ട്ര പരമ്പര കളിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഒക്ടോബർ ഏഴിന്...