Cricket

ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് മോമിനുൾ ഹക്ക്

ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് മോമിനുൾ ഹക്ക്. ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനായാണ് താരം നായക സ്ഥാനത്തു നിന്നും വിട്ടുനിൽക്കുന്നതെന്നതാണ് ഔദ്യോഗിക സ്ഥിരീകരണം. 2022-ൽ...

നെതർലൻഡ്‌സിനെതിരായ ഏകദിന മത്സരത്തിനുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ജൂൺ 17 ന് ആരംഭിക്കാനിരിക്കുന്ന നെതർലൻഡ്‌സിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള 14 അംഗ ശക്തമായ ടീമിനെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. 2019 ലോകകപ്പ്...

ഹാര്‍ദിക്കിനെ പ്രശംസകൊണ്ട് മൂടി സുനില്‍ ഗാവസ്‌കര്‍

ഐപിഎല്‍ പതിന‌ഞ്ചാം സീസണ്‍ കിരീടം ഉയര്‍ത്തിയ ഹാര്‍ദിക്കിനെ പ്രശംസകൊണ്ട് മൂടി ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ബാറ്റും ബോളും കൊണ്ട് ഹാര്‍ദിക്കിന്‍റെ പ്രകടനം പലകുറി ആരാധകര്‍ കണ്ടിട്ടുണ്ടെങ്കിലും...

ഏഷ്യാ കപ്പ് ഓഗസ്റ്റ് 24-ന് ആരംഭിച്ചേക്കും, സമ്മതം ആരാഞ്ഞ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

2022 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ ഏഴ് വരെയുള്ള തീയതികളിൽ ഏഷ്യാ കപ്പ് ആരംഭിക്കാൻ തയാറെടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ പങ്കെടുക്കുന്ന രാജ്യങ്ങളോട്...

ലോകത്തിലെ ഏറ്റവും വലിയ ജഴ്‌സി പുറത്തിറക്കിയതിനുള്ള ഗിന്നസ് ലോക റെക്കോഡുമായി ബിസിസിഐ

ലോകത്തിലെ ഏറ്റവും വലിയ ജഴ്‌സി പുറത്തിറക്കിയതിനുള്ള ഗിന്നസ് ലോക റെക്കോഡ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (BCCI). ഏറെ പ്രസിദ്ധമായ ഐപിഎല്‍ ടി20 ക്രിക്കറ്റ്...

രഞ്ജിയിൽ ബംഗാളിനായി കളിക്കാൻ വിസമ്മതം അറിയിച്ച് വൃദ്ധിമാൻ സാഹ

രഞ്ജി ട്രോഫി നോക്കൗട്ടിൽ ബംഗാളിനായി കളിക്കാൻ വിസമ്മതം അറിയിച്ച് വൃദ്ധിമാൻ സാഹ. നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനൊപ്പമുള്ള വെറ്ററൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ടീമിന്റെ ഭാഗമാകാനുള്ള ക്രിക്കറ്റ്...

വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് വനിതാ ക്രിക്കറ്റ് ഇതിഹാസം ഏമി സാറ്റെര്‍‌ത്‌വെയ്‌റ്റ്

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് വനിതാ ക്രിക്കറ്റ് ഇതിഹാസം ഏമി സാറ്റെര്‍‌ത്‌വെയ്‌റ്റ്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ കരാര്‍ പട്ടികയില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് മുപ്പത്തിയഞ്ചുകാരിയായ താരത്തിന്‍റെ...

നാല് വ്യത്യസ്ത ഐപിഎൽ സീസണുകളിൽ 600-ൽ അധികം റൺസ് നേടുന്ന ആദ്യ താരമായി കെഎൽ രാഹുൽ

ഐപിഎല്ലിൽ പുതിയ റെക്കോർഡിട്ട് കെഎൽ രാഹുൽ. നാല് വ്യത്യസ്ത ഐപിഎൽ സീസണുകളിൽ 600-ൽ അധികം റൺസ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് രാഹുലിനെ തേടിയെത്തിയിരിക്കുന്നത്. ഈ സീസണിനൊപ്പം 30...

സെൽഫിഷ് Giant

പണ്ടൊക്കെ സഞ്ജുവിന്റ കളി കാണുമ്പോ അവൻ KL രാഹുലിനെ പോലെ ടീം തേഞ്ഞാലും വേണ്ടില്ല താൻ രക്ഷപെട്ടാൽ മതി എന്ന രീതിയിൽ കളിച്ചിരുന്നു എങ്കിൽ എന്ന് തോന്നുമായിരുന്നു ....

സഞ്ജുവിനും കൂട്ടർക്കും റോയൽസ് പട ഭീഷണിയാകുമോ ?

LSG ക്ക് എതിരെ 14 റൺസിന്റെ തകർപ്പൻ ജയവുമായി മുന്നേറിയ ബാംഗ്ലൂർ ഇത്തവണ കപ്പടിക്കും എന്നാണ് അവകാശപ്പെടുന്നത് .കോഹ്ലി പഴയപ്രതാപത്തിന്റെ നിഴൽ മാത്രമാണെങ്കിലും രജിത് പട്ടീദാറും ,ഫാഫും ,മാസ്‌വെല്ലും...