ബെന്‍ ഫോക്‌സ് ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് ബെന്‍ സ്റ്റോക്‌സ്
ബെന്‍ ഫോക്‌സാണ് ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് വിശേഷിപ്പിച്ച് ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്‌സ്. ന്യൂസിലന്‍ഡിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ വിക്കറ്റിന് പിന്നിൽ ഗംഭീര പ്രകടനം...













































