പാകിസ്ഥാൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ കീമോ പോളിനെ ഉൾപ്പെടുത്തി വെസ്റ്റ് ഇൻഡീസ്
പാകിസ്ഥാൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ കീമോ പോളിനെ ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. ആഭ്യന്തര മത്സരത്തിലെ കിടിലൻ പ്രകടനമാണ് താരത്തെ തിരിച്ച് ടീമിലേക്ക് വിളിക്കാൻ കാരണമായത്. വിൻഡീസ് ഫാസ്റ്റ്...













































