ഓസ്ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ശ്രീലങ്ക
ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്കായി അവസാന...













































