ഹിറ്റ്മാന്‍റെ വെടിക്കെട്ടിനെ അതിജീവിച്ച് ബംഗ്ലാദേശ്, ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തിലും വിജയം
പരിക്കിനെ വകവയ്ക്കാതെ പൊരുതിയ ഹിറ്റ്മാന്‍റെ വെടിക്കെട്ടിനെ അതിജീവിച്ച് രണ്ടാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. 28 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സോടെ രോഹിത് കളം...













































