Cricket

വിവാദമായ തീരുമാനം ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് ശേഷം മാറ്റും: പി സി ബി

May 26, 2019 Cricket Top News 0 Comments

കഴിഞ്ഞ ദിവസം പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌ ഇറക്കിയ പ്രസ്‌താവന വളരെ വിവാദമായിരുന്നു.ലോകകപ്പിനിടെ ഭാര്യമാരേയോ,കാമുകിമാരെയോ ഒപ്പം താമസിക്കാൻ അനുവദിക്കില്ല എന്നായിരുന്നു പി സി ബിയുടെ നിലപാട്.പല കോണിൽ നിന്നും വലിയ...

സ്മിത്തിന്റെ ചിറകിൽ ഓസിസ് ; ഇംഗ്ലണ്ട് ബാലപാടങ്ങൾ മറന്നു

ശക്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് മേൽ ഓസ്‌ട്രേലിയക്കു വിജയം. സ്വന്തം മണ്ണിൽ നടന്ന സന്നാഹ മത്സരത്തിൽ 10 റൺസിനാണ് ഇംഗ്ലണ്ട് കളി അടിയറവ് വെച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് കങ്കാരുക്കളെ...

സന്നാഹമത്സരത്തിൽ ഇന്ത്യയുടെ എല്ലാ സന്നാഹവും തകർന്നു: കിവീസിന് വിജയം

ലോകകപ്പിന് മുന്നോടിയായി നടന്ന ഇന്ത്യ-ന്യൂസിലാൻഡ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക്  തോൽവി.6 വിക്കറ്റിനായിരുന്നു വിജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന്‌ ഓൾ ഔട്ടായി.180 റൺസ് വിജയലക്ഷ്യം...

Martin Crowe: 1992 ലോകകപ്പിലെ പ്ലേയർ ഓഫ് ദി സീരീസ്

ന്യൂസ്‌ലാൻഡ് ക്രിക്കറ്റ് കണ്ട മികച്ച ബാറ്സ്മാന്മാരിൽ ഒരാളായിരുന്നു മാർട്ടിൻ ക്രോ.ഇദ്ദേഹം ക്യാപ്റ്റൻ ആകുന്ന സമയത്തു, റിച്ചാർഡ് ഹാർഡ്‌ലിയെ പോലെ മികവുറ്റവർ വിരമിച്ചിരുന്നതിനാൽ ന്യൂസിലാൻഡ് ടീമിന്റെ അവസ്ഥ അത്ര മികച്ചത്...

പട്ടേലിന്റെ സ്വന്തം ടെസ്റ്റ്‌

May 25, 2019 Cricket legends 0 Comments

പ്രശസ്തമായ കൽക്കട്ട ടെസ്റ്റ്‌ ഓർമയില്ലേ?. ലോകക്രിക്കറ്റിൽ അജയ്യരായി മുന്നേറിയ ഓസ്ട്രേലിയൻ യാഗാശ്വത്തെ ഇന്ത്യ പിടിച്ചുനിർത്തിയ അതേ ടെസ്റ്റ്‌ തന്നെ. വിജയങ്ങളുടെ പുതിയ ലോക റെക്കോർഡ് സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി എത്തിയ...

കടുത്ത തീരുമാനങ്ങളുമായി പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌

ലോകകപ്പ് തുടങ്ങും മുൻപ് തന്നെ കടുത്ത തീരുമാനമെടുത്ത് പി സി ബി.കുടുംബാംഗങ്ങളെയും,ഭാര്യമാരെയും,കാമുകിമാരെയും താരങ്ങൾക്കൊപ്പം താമസിക്കാൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌ വ്യക്തമാക്കി. സാധാരണ വിദേശ പരമ്പരകളിൽ കളിക്കാരുടെ കുടുംബാംഗങ്ങളെ...

അഫ്ഗാൻ പണി തുടങ്ങി: സന്നാഹ മത്സരത്തിൽ പാകിസ്താന് ഞെട്ടിക്കുന്ന തോൽവി

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ പാകിസ്താനെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ ലോകകപ്പിലേക്കുള്ള തങ്ങളുടെ വരവറിയിച്ചു.ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 47 ഓവറിൽ 262 റൺസിന്‌ ഓൾ ഔട്ടായി.മറുപടിക്കിറങ്ങിയ...

ആഭ്യന്തര പ്രശ്നങ്ങൾ മറികടക്കാൻ പാക്കിസ്ഥാൻ ടീമിന് ആകുമോ

ഏതാണ്ട് ശ്രീലങ്കയുടെ അതെ അവസ്ഥ തന്നെയാണ് ഈ മുൻലോകചാമ്പ്യൻമാർക്ക്‌ ടെസ്റ്റിൽ രണ്ടാം നിര ടീമുമായി ഇറങ്ങിയ വെസ്റ്റ്ഇൻഡീസിനെതിരെ തട്ടിക്കൂട്ടി ജയിച്ചു. മിസ്ബാഹ്ക്കും യൂനിസിനും ജയത്തോടെ വിട നൽകാൻ 2 വർഷം...

1987 ലോകകപ്പും മൈക്ക് ഗാറ്റിംഗ് എന്ന ഇംഗ്ലണ്ട് നായകനും

1987 ൽ ഇന്ത്യയിൽ വെച്ച നടന്ന ലോകകപ്പിൽ, ഇംഗ്ലണ്ട് ടീമിന്റെ നായകൻ ആയിരുന്നു മൈക്ക് ഗാറ്റിംഗ് . സ്പിന്നർമാരെ തുണയ്ക്കുന്ന ഇന്ത്യൻ പിച്ചുകളിൽ, അതിനെ നേരിടുന്നതിനായി സ്വീപ്പിങ് ഷോർട്ടുകൾ...