Cricket-International

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാനാവാത്ത രണ്ട് താരങ്ങളെ മുന്നോട്ടുവെച്ച് ഗ്രെയിം സ്മിത്ത്

വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത രണ്ട് ഇന്ത്യൻ താരങ്ങളുടെ പേരുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും കമന്‍റേറ്ററുമായ ഗ്രെയിം സ്മിത്ത്. നീണ്ട ഇടവേളക്കുശേഷം...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

അടുത്തയാഴ്ച്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള 13 അംഗ വനിതാ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ടെസ്റ്റ് ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലീഷ് ടീമിന്റെ വെറ്ററൻ താരങ്ങളായ അനിയ...

ഫിസയുടെ പ്രസിഡന്‍റാവുന്ന ആദ്യ വനിതയായി ഓസീസ് മുന്‍ ക്യാപ്റ്റന്‍ ലിസ സ്തലേക്കർ

പ്രൊഫഷണല്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനകളുടെ രാജ്യാന്തര വേദിയായ ഫെഡറേഷന്‍ ഓഫ് ഇന്‍റർനാഷണല്‍ ക്രിക്കറ്റേർസ് അസോസിയേഷന്‍റെ പ്രസിഡന്‍റാവുന്ന ആദ്യ വനിതയായി ഓസീസ് മുന്‍ ക്യാപ്റ്റന്‍ ലിസ സ്തലേക്കർ. സ്വിറ്റ്സർലൻഡിലെ ന്യോണിൽ...

അശ്വിന് കൊവിഡ്, ഇംഗ്ലണ്ടിലേക്ക് തിരിക്കാനാവാതെ താരം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ പങ്കെടുക്കാനായി യാത്ര തിരിക്കാനാവാതെ ഇന്ത്യയുടെ സീനിയർ താരം രവിചന്ദ്ര അശ്വിൻ. കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് താരത്തിന് ഇതുവരെ യാത്ര തിരിക്കാനാവാത്തത്. രോഗബാധിതനായ അശ്വിന്‍ നിലവില്‍ ഐസൊലേഷനില്‍...

ഇംഗ്ലീഷ് ടി20 ബ്ലാസ്റ്റിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി ലൂക്ക് റൈറ്റ്

ഇംഗ്ലീഷ് ടി20 ബ്ലാസ്റ്റിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി ഇംഗ്ലണ്ട് ഓൾറൗണ്ടർ ലൂക്ക് റൈറ്റ്. കാർഡിഫിലെ സോഫിയ ഗാർഡൻസിൽ ഗ്ലാമോർഗനെതിരെ സൗത്ത് ഗ്രൂപ്പ് മത്സരത്തിൽ സസെക്‌സ് താരം...

റിഷഭ് പന്തിനു പൂർണ പിന്തുണയുമായി ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്

റിഷഭ് പന്തിനു പൂർണ പിന്തുണയുമായി ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ നിറംമങ്ങിയ പ്രകടനത്തിനു പിന്നാലെ ട്വന്റി20 ലോകപ്പിനുള്ള ഇന്ത്യൻ ട‍ീമിലെ സ്ഥാനത്തെക്കുറിച്ചു പോലും...

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെതർലൻഡ്‌സ് നായകൻ പീറ്റർ സീലാർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെതർലൻഡ്‌സിന്റെ പ്രമുഖ ഓൾറൗണ്ടറും നായകനുമായ പീറ്റർ സീലാർ. തുടർച്ചയായ പിന്തുടരുന്ന പരിക്കിനെത്തുടർന്നാണ് പാഡഴിക്കാൻ തീരുമാനിച്ചതെന്ന് താരം വിരമിക്കൽ വേളയിൽ അറിയിച്ചു. ഇപ്പോൾ...

കളി മഴയിൽ പോയാലും ടിക്കറ്റ് ഉടമകള്‍ക്കുള്ള റീഫണ്ട് പ്രഖ്യാപിച്ച് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ പരമ്പര സമനിലയാവുകയും ചെയ്‌തു. എന്നാൽ മത്സരം...

ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20യില്‍ വില്ലനായി അവതരിച്ച് മഴ

ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20യില്‍ വില്ലനായി അവതരിച്ച് മഴ. നേരത്തെ ടോസിന് പിന്നാലെ മഴയെത്തിയതോടെ മത്സരം വൈകിയാണ് ആരംഭിച്ചത്. ഏഴു മണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം...

ഇന്ത്യയ്‌ക്കൊപ്പം അയർലൻഡ് പര്യടനത്തിന് ചേതന്‍ ശർമ്മയും

മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളറും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ ചേതൻ ശർമ്മ ഈ മാസം അവസാനം ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ടാവുമെന്ന് റിപ്പോർട്ടുകൾ. ഹാർദിക് പാണ്ഡ്യ നയിക്കുന്ന...